ജോ​മോ​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ലി​ന്‍റെ പ​രാ​തി; മൂ​ന്ന് പേ​ർ​ക്ക് ശി​ക്ഷ വി​ധി​ച്ച് കോ​ട​തി

തി​രു​വ​ന​ന്ത​പു​രം: പൊ​തു​പ്ര​വ​ര്‍​ത്ത​ക​ന്‍ ജോ​മോ​ന്‍ പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ ന​ല്‍​കി​യ അ​പ​കീ​ര്‍​ത്തി കേ​സി​ല്‍ മൂ​ന്ന് പേ​ർ​ക്ക് ആ​റു മാ​സ​ത്തെ ത​ട​വും 10,000 രൂ​പ പി​ഴ​യും വി​ധി​ച്ച്…

ദീൻ ദയാൽ സ്പർശ് യോജന ; വിദ്യാർത്ഥികൾക്ക് തപാൽ വകുപ്പിന്റെ സ്കോളർഷിപ്പ്

തിരുവനന്തപുരം : 2025 ആഗസ്ത് 20 മികച്ച അക്കാദമിക് റെക്കോർഡുള്ളതും ഫിലാറ്റലി ഒരു ഹോബിയായി പിന്തുടരുന്നതുമായ ആറ് മുതൽ ഒൻപത് വരെയുള്ള…

കിക്ക്ബോക്സിങ് സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ നാലാം ക്ലാസ് വിദ്യാർത്ഥിനി നായിഫാഹ് ഫാത്തിമാ നേടിയത് സ്വർണ മെഡൽ

എരുമേലി:എരുമേലിക്കാരിയായ നാലാം ക്ലാസ് വിദ്യാർത്ഥിനി നായിഫാഹ് ഫാത്തിമാ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ചു നേടിയത് സ്വർണ മെഡൽ.. കേരള അസോസിയേഷൻ ഓഫ് കിക്ക്‌…

മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണം:  അഭിപ്രായം അറിയിക്കാം

മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണത്തിനായുള്ള നയ സമീപനരേഖ പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായി സംസ്ഥാനത്തെ ജനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, വിവിധ വകുപ്പുകൾ തുടങ്ങിയവരുടെ  അഭിപ്രായങ്ങളും നിർദ്ദേശങ്ങളും…

നാഷണൽ സർവ്വീസ് സ്കീം സംസ്ഥാന കോഡിനേറ്റർ ഡോ. അൻസാർ ആർ. എൻ (47) അന്തരിച്ചു

കൊട്ടാരക്കര :നാഷണൽ സർവ്വീസ് സ്കീം സംസ്ഥാന കോഡിനേറ്റർ ഡോ. അൻസാർ ആർ. എൻ (47) അന്തരിച്ചു. ഏതാനും ദിവസം മുമ്പ് ഒരു…

ഒരു മാസത്തിനിടെ 1014 വെളിച്ചെണ്ണ പരിശോധനകൾ

* ഓണ വിപണി: ഓണത്തോടനുബന്ധിച്ച് സ്പെഷ്യൽ സ്‌ക്വാഡുകൾ * അടുത്ത ആഴ്ച മുതൽ ഓണം പ്രത്യേക പരിശോധനകൾ സംസ്ഥാനത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ 1014 വെളിച്ചെണ്ണ പരിശോധനകൾ…

അക്ഷയ തന്നെ വേണം ….അക്ഷയയുടെ സേവനങ്ങൾ ചിട്ടപ്പെടുത്തിയ ഗാനം വൈറലാകുന്നു 

കോട്ടയം :സർക്കാരിന്റെ ഔദ്യോഗിക സേവനദാതാക്കളായ “അക്ഷയ ” കേന്ദ്രങ്ങളുടെ സേവനങ്ങൾ ഗാനരൂപത്തിൽ ചിട്ടപ്പെടുത്തിയ ആൽബം വൈറലാകുന്നു .മലയാളത്തിലെ പ്രശസ്തമായ സിനിമയുടെ ഗാനത്തിന്റെ…

error: Content is protected !!