പുനര്‍നിര്‍ണയം പൂര്‍ത്തിയായി, മുനിസിപ്പാലിറ്റി 3241, കോര്‍പ്പറേഷന്‍ 421, ഗ്രാമപഞ്ചായത്ത് 17337, ജില്ലാ പഞ്ചായത്ത് 346 വാര്‍ഡുകള്‍

തിരുവനന്തപുരം: 14 ജില്ലാപഞ്ചായത്തുകളിലെ വാര്‍ഡ് പുനര്‍വിഭജനത്തിന്റെ അന്തിമവിജ്ഞാപനം സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്‍ അംഗീകരിച്ചു. ഇതോടെ സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍നിര്‍ണയപ്രക്രിയ പൂര്‍ത്തിയായി.സംസ്ഥാന…

സുസ്ഥിര കെട്ടിടനിർമ്മാണം: ദക്ഷിണേന്ത്യൻ മേഖലാ ശിൽപശാലക്ക് തിരുവനന്തപുരത്ത് തുടക്കമായി

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഊർജ സംരക്ഷണവും സുസ്ഥിര കെട്ടിടനിർമ്മാണവും പ്രോത്സാഹിപ്പിക്കുന്നതിനായുള്ള മേഖലാ ശിൽപശാലക്ക് തിരുവനന്തപുരത്തെ ഉദയ സ്യൂട്ട്‌സ് ഗാർഡൻ ഹോട്ടലിൽ  തുടക്കമായി. എനർജി…

സപ്ലൈകോ ഓണം ഫെയർ 2025 : സംഘാടക സമിതി രൂപീകരിച്ചു

 സപ്ലൈകോയുടെ ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 25ന് വൈകിട്ട് 4 മണിക്ക് പുത്തരിക്കണ്ടം ഇ.കെ. നായനാർ പാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇതിന്റെ…

കൊടുവള്ളി റെയിൽവേ മേൽപ്പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

60 റെയിൽവേ മേൽപാലങ്ങൾക്കായി 2028 കോടി രൂപ വകയിരുത്തി: മുഖ്യമന്ത്രി തലശ്ശേരി നിയോജക മണ്ഡലത്തിലെ കൊടുവള്ളി റെയിൽവേ മേൽപ്പാലം മുഖ്യമന്ത്രി പിണറായി…

ചേക്കൂ പാലം റെഗുലേറ്റർ കം ബ്രിഡ്ജ് നാടിന് സമർപ്പിച്ചു

അഞ്ച് വർഷംകൊണ്ട് കിഫ്ബി വഴി 62,000 കോടിയുടെ വികസനം: മുഖ്യമന്ത്രി കിഫ്ബി ഫണ്ടിൽ പിണറായി ഗ്രാമപഞ്ചായത്തിലെ ഉമ്മൻചിറ പുഴയ്ക്ക് കുറുകെ നിർമ്മിച്ച…

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന : 16,565 ലിറ്റർ വെളിച്ചെണ്ണ പിടികൂടി

ഓപ്പറേഷൻ ലൈഫിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് മിന്നൽ പരിശോധനകൾ നടത്തിയതായി ആരോഗ്യ…

സപ്ലൈകോയില്‍ നിന്ന് ഇനി രണ്ടു ലിറ്റര്‍ കേര വെളിച്ചെണ്ണ ലഭിക്കും

വെളിച്ചെണ്ണയുടെ വില ക്രമാതീതമായി ഉയരുന്നതിനെ നേരിടുന്നതിനുള്ള നടപടികളുടെ ഭാഗമായി സപ്ലൈകോ വില്‍പ്പനശാലകളില്‍നിന്നും നിന്നും ഉപഭോക്താക്കള്‍ക്ക് വാങ്ങാവുന്ന കേര വെളിച്ചെണ്ണയുടെ അളവ് രണ്ടു…

എരുമേലി മാളികവീട്ടിൽ ഷാഹുൽ ഹമീദ് മേത്തറുടെ ഭാര്യ മറിയം ബീവി (67) മരണപ്പെട്ടു

എരുമേലി: മാളികവീട്ടിൽ ഷാഹുൽ ഹമീദ് മേത്തറുടെ ഭാര്യ മറിയം ബീവി (67) മരണപ്പെട്ടു. ഖബറടക്കം നാളെ 13/8/25 (ബുധൻ ) ളുഹർ…

ന്യൂഡൽഹിയിൽ പാർലമെന്റ് അംഗങ്ങൾക്കായി പുതുതായി നിർമ്മിച്ച ഫ്ലാറ്റുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

ഏതാനും ദിവസങ്ങൾക്ക് മുമ്പ് കർത്തവ്യ പഥിൽ, കോമൺ സെൻട്രൽ സെക്രട്ടേറിയറ്റ് അഥവാ കർത്തവ്യ ഭവൻ ഞാൻ ഉദ്ഘാടനം ചെയ്തു. ഇന്ന്, പാർലമെന്റിലെ…

റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍ യങ് പ്രൊഫഷണല്‍ ഒഴിവ്

തിരുവനന്തപുരം : 2025 ആഗസ്ത് 12 കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള തിരുവനന്തപുരത്തെ റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍ യങ് പ്രൊഫഷണല്‍ തസ്തികയിലേക്ക്…

error: Content is protected !!