പാലായ്ക്ക് നഷ്ടമായത് തിരിച്ചുപിടിക്കണം’ജോസ്.കെ.മാണി എം.പി.

കേരള കോൺഗ്രസ് (എം) ൻ്റെ ശക്തി വിളിച്ചറിയിച്ച് പാലായിൽ യൂത്ത്ഫ്രണ്ട് യുവജന റാലി പാലാ: ജനം ചുമതല ഏല്പിച്ച വരുടെ അലംഭാവത്തിലും…

ശബരി പാതയ്‌ക്ക് തടസം ഭൂമി ഏറ്റെടുക്കുന്നതിലെ പ്രതിസന്ധി: അശ്വിനി വൈഷ്ണവ്

ന്യൂദല്‍ഹി: അങ്കമാലി-എരുമേലി ശബരി പാതയ്‌ക്ക് തടസമാകുന്നത് ഭൂമി ഏറ്റെടുക്കലിലും പാത അലൈന്‍മെന്റിലും നേരിടുന്ന പ്രതിസന്ധിയും പദ്ധതിക്കെതിരെ ഫയല്‍ ചെയ്ത കേസുകളുമാണെന്ന് കേന്ദ്ര…

തെരഞ്ഞെടുപ്പ് സംവിധാനം ശുദ്ധീകരിക്കൽ: 334 RUPP-കളെ ഒഴിവാക്കി ECI

ന്യൂഡൽഹി : 2025 ആഗസ്ത് 9 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ 29A വകുപ്പിലെ വ്യവസ്ഥകൾ പ്രകാരമാണു രാജ്യത്തെ രാഷ്ട്രീയ കക്ഷികൾ (ദേശീയ/സംസ്ഥാന/RUPP-കൾ) ECI-യിൽ…

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാനത്ത് ‘സുരക്ഷാ മിത്രം’ പ​ദ്ധതിയ്ക്ക് തുടക്കം കുറിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ‘സുരക്ഷാ മിത്രം’ പ​ദ്ധതിയ്ക്ക് തുടക്കം കുറിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വീട്ടിലും സ്കൂളിലും കുട്ടികൾ നേരിടുന്ന…

കോഴിക്കോട് സഹോദരികളെ മരിച്ചനിലയിൽ കണ്ടെത്തി; സഹോദരനെ കാണാൻ ഇല്ല

കോഴിക്കോട് : തടമ്പാട്ട് താഴത്ത് സഹോദരികളെ മരിച്ചനിലയിൽ കണ്ടെത്തി. ശ്രീജയ, പുഷ്പ എന്നിവരെയാണ് വാടക വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സഹോദരനെ കാണാൻ…

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ നേ​രി​യ കു​റ​വ്

കൊച്ചി : ദി​വ​സ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് സ്വ​ര്‍​ണ​വി​ല​യി​ല്‍ കു​റ​വ് വ​ന്നി​രി​ക്കു​ന്ന​ത്.ഒ​രു ഗ്രാം ​സ്വ​ര്‍​ണ​ത്തി​ന് 9445 രൂ​പ​യാ​ണ് ഇ​ന്ന് ന​ല്‍​കേ​ണ്ട​ത്. 25 രൂ​പ കു​റ​ഞ്ഞി​ട്ടു​ണ്ട്.…

എരുമേലിയിൽ വ്യാപാരദിനം ആചരിച്ചു

എരുമേലി: വ്യാപാരി ദിനം വ്യാപാരി വ്യവസായ ഏകോപന സമിതി എരുമേലി യൂണിറ്റ് സമുചിതമായി ആചരിച്ചു.വ്യാപാര ഭവൻ അങ്കണത്തിൽ യൂണിറ്റ് പ്രസിഡണ്ട് തോമസ്…

error: Content is protected !!