കുട്ടിപ്പരാതികള്‍ കേള്‍ക്കാനൊരിടം: കുട്ടികള്‍ക്ക് നേരിട്ട് വിളിക്കാം 1098

കുട്ടികള്‍ക്ക് വിളിക്കാന്‍ കഴിയുന്നവിധം റീബ്രാന്റ് ചെയ്തു വിഷമതകള്‍ അനുഭവിക്കുന്ന ഏതൊരു കുട്ടിയ്ക്കും ഏതൊരു സമയത്തും നേരിട്ട് വിളിക്കാന്‍ കഴിയുന്ന വിധത്തില്‍ ചൈല്‍ഡ്…

ഓണാഘോഷ പരിപാടികൾ സെപ്തംബർ മൂന്നു മുതൽ 9 വരെ

സംസ്ഥാനതല ഓണാഘോഷ പരിപാടികൾ സെപ്തംബർ മൂന്നു മുതൽ 9 വരെ സംഘടിപ്പിക്കാൻ തീരുമാനിച്ചു. സെപ്തംബർ 9ന് ഘോഷയാത്രയോടെ തിരുവനന്തപുരത്ത് സമാപിക്കും. ജില്ലാതലത്തിൽ…

ഏഴാം ധനകാര്യകമ്മിഷനു മുന്നിൽ ക്രിയാത്മക നിർദേശങ്ങളുമായി ജനപ്രതിനിധികൾ

കോട്ടയം: തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് അനുവദിക്കലും അവയുടെ വിനിയോഗവും സംബന്ധിച്ച് ഏഴാം ധനകാര്യകമ്മിഷനു മുൻപിൽ ക്രിയാത്മക നിർദ്ദേശങ്ങൾ സമർപ്പിച്ച് ജില്ലാ ആസൂത്രണ…

56-ാമത് ഒബാ ദിനത്തിൽ കഴക്കൂട്ടം സൈനിക് സ്കൂളിൽ സൗരോർജ്ജ പ്ലാന്റ് ഉദ്ഘാടനം

കഴക്കൂട്ടം:2025 ജൂലൈ 19 ന്, 1998 ലെ പ്രശസ്തമായ ബാച്ച് സംഘടിപ്പിച്ച, അതിന്റെ പ്രശസ്തമായ ഓൾഡ് ബോയ്‌സ് അസോസിയേഷന്റെ (OBA) 56-ാമത്…

പെൻഷൻ മസ്റ്ററിംഗ് ഒരു മാസത്തോടടുക്കുമ്പോൾ പകുതിയിലധികം പൂർത്തീകരിച്ച് അക്ഷയ കേന്ദ്രങ്ങൾ;

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ 63.21 %,ക്ഷേമനിധി ബോർഡ് പെൻഷൻ  56.39 % പൂർത്തിയായി  തിരുവനന്തപുരം :സംസ്ഥാനത്തെ  വിവിധ  സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ മസ്റ്ററിംഗിൽ…

കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ച യുവാവിന് ബസിനടിയിൽപ്പെട്ട് ദാരുണാന്ത്യം

തൃശൂർ : റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ച യുവാവിന് ബസിടിയിൽപ്പെട്ട് ദാരുണാന്ത്യം. തൃശൂർ അയ്യന്തോളിൽ ഇന്നുരാവിലെയാണ് അപകടമുണ്ടായത്. ലാലൂർ സ്വദേശി…

റബർ വില വീണ്ടും 200 കടന്നു:പെരുമഴയിൽ സ​ന്തോ​ഷി​ക്കാ​നാ​വാ​തെ റ​ബ​ർ ക​ർ​ഷ​ക​ർ

ക​ണ്ണൂ​ർ : റ​ബ​ർ വി​ല വീ​ണ്ടും ഡ​ബി​ൾ സെ​ഞ്ച്വ​റി ക​ട​ന്നി​ട്ടും സ​ന്തോ​ഷി​ക്കാ​നാ​വാ​തെ റ​ബ​ർ ക​ർ​ഷ​ക​ർ. മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യി​ൽ തോ​ട്ട​ങ്ങ​ളി​ൽ…

അമൃത്സർ സുവർണ ക്ഷേത്രത്തിനെതിരെ ബോംബ് ഭീഷണി

അമൃത്സർ : സുവർണ ക്ഷേത്രത്തിനെതിരെ ബോംബ് ഭീഷണി സന്ദേശം അയച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സോഫ്റ്റ്‌ വെയർ എൻജിനീയർ ശുഭം ദുബെ…

കേരള തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

തിരുവനന്തപുരം : കേരള തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂർ-കാസർകോട് ജില്ലകളിലെ തീരങ്ങളിലാണ് ജാ​ഗ്രതാ നിർദേശം. തിരുവനന്തപുരം…

സ്കൂ​ളി​ൽ വൈ​ദ്യു​ത​ഘാ​ത​മേ​റ്റ് മ​രി​ച്ച മി​ഥു​ന്‍റെ സം​സ്കാ​രം ഇ​ന്ന്

കൊ​ച്ചി : തേ​വ​ല​ക്ക​ര ബോ​യ്സ് ഹൈ​സ്കൂ​ളി​ൽ വൈ​ദ്യു​ത​ഘാ​ത​മേ​റ്റ് മ​രി​ച്ച മി​ഥു​ന്‍റെ അ​മ്മ സു​ജ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. തു​ർ​ക്കി​യി​ൽ നി​ന്നു​മാ​ണ് സു​ജ നെ​ടു​മ്പാ​ശേ​രി​യി​ലെ​ത്തി​യ​ത്. സു​ജ​യെ…

error: Content is protected !!