തദ്ദേശ തിരഞ്ഞെടുപ്പ്: കരട് വോട്ടർപട്ടിക നാളെ പ്രസിദ്ധീകരിക്കും

തിരുവനന്തപുരം :തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള കരട് പട്ടിക നാളെ (ജൂലൈ 23) പ്രസിദ്ധീകരിക്കും. അന്തിമ വോട്ടര്‍പട്ടിക ആഗസ്റ്റ് 30ന്…

വി എസ് സഖാവ് ദർബാർ ഹാളില്‍; പൊതുദര്‍ശനം തുടരുന്നു

തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്‍റെ മൃതദേഹം പൊതുദര്‍ശനത്തിനായി തിരുവനന്തപുരം ദര്‍ബാര്‍ ഹാളിലെത്തിച്ചു. മകന്‍റെ വസതിയില്‍നിന്നും വിലാപയാത്രയായാണ് ദര്‍ബാര്‍ ഹാളിലെത്തിച്ചത്. വഴിയിലുടനീളം മുദ്രാവാക്യം…

ജില്ലാപഞ്ചായത്ത് വാര്‍ഡ് വിഭജനം : കരട് വിജ്ഞാപനമായി, വെബ് സൈറ്റുകളിലും പരിശോധിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ 14 ജില്ലാപഞ്ചായത്തുകളിലെ വാര്‍ഡുകള്‍ പുനര്‍വിഭജിച്ചു കൊണ്ടുള്ള കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. ജൂലൈ 26 വരെ കരട് വിജ്ഞാപനം സംബന്ധിച്ച…

മരണത്തിന്റെ വക്കിലായിരുന്ന വയോധികന് എരുമേലിയിലെ പാലിയേറ്റീവ് സംഘവും ആംബുലൻസ് ഡ്രൈവറും രക്ഷകരായി…

എരുമേലി:ഇന്നലെ എരുമേലി ഇരുമ്പൂന്നിക്കരയിലാണ് സംഭവം. സാധാരണയായുള്ള പരിശോധനയുടെ ഭാഗമായി കിടപ്പുരോഗികളുടെ പരിചരണത്തിന് ചെന്ന പാലിയേറ്റീവ് സംഘം കണ്ടത് വീട്ടിൽ ബോധരഹിതനായി കിടക്കുന്ന…

ശബരിമല അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വിശദമായ പദ്ധതിറിപ്പോർട്ട് (ഡിപിആർ)കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയത്തിന് സമർപ്പിച്ചു

മൊത്തം ചെലവ്‌ 7047 കോടി , നിർമ്മാണ ചെലവ് 5,377 കോടി-സ്ഥലമേറ്റെടുക്കലിനും പുനരധിവാസത്തിനും 2408 കോടിസോജൻ ജേക്കബ് തിരുവനന്തപുരം :എരുമേലി ചെറുവള്ളിയിൽ…

വി.​എ​സി​ന് വി​ട​ചൊ​ല്ലാ​ൻ തി​രു​വ​ന​ന്ത​പു​രം; രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ ദ​ർ​ബാ​ർ ഹാ​ളി​ൽ പൊ​തു​ദ​ർ​ശ​നം

തി​രു​വ​ന​ന്ത​പു​രം: അ​ന്ത​രി​ച്ച മു​ൻ​മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന സി​പി​എം നേ​താ​വു​മാ​യ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ ഭൗ​തി​ക ശ​രീ​രം ഇ​ന്ന് രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ ദ​ർ​ബാ​ർ ഹാ​ളി​ൽ…

സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്കും ചൊവ്വാഴ്ച
അവധിയായിരിക്കുമെന്ന് മന്ത്രി ജി. ആര്‍. അനില്‍

തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്‌റെ നിര്യാണത്തെത്തുടര്‍ന്ന് ആദരസൂചകമായി സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്കും ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് മന്ത്രി ജി. ആര്‍. അനില്‍ അറിയിച്ചു. തിരുവനന്തപുരം…

ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ രാജിവച്ചു

ന്യൂ​ഡ​ൽ​ഹി: ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് ഉ​പ​രാ​ഷ്ട്ര​പ​തി ജ​ഗ്ദീ​പ് ധ​ൻ​ക​ർ രാ​ജി​വ​ച്ചു. ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കു​ക​യാ​ണെ​ന്നും ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ർ​ട്ടി​ക്കി​ൾ 67(എ) ​അ​നു​സ​രി​ച്ചാ​ണ് രാ​ജി​വ​യ്ക്കു​ന്ന​തെ​ന്ന്…

എരുമേലിയിൽ  വി എസ് അനുസ്മരണ സമ്മേളനവും മൗനജാഥയും  .

എരുമേലി :എരുമേലി :എരുമേലിയിൽ നടന്ന വി എസ് അനുസ്മരണ സമ്മേളനത്തിൽ സിപിഐ എം കാഞ്ഞിരപള്ളി ഏരിയാ കമ്മിറ്റിയംഗം ടി എസ് കൃഷ്ണകുമാർ…

വർഷകാല സമ്മേളനം രാജ്യത്തിന് അഭിമാനകരമായ നിമിഷം നമ്മുടെ കൂട്ടായ നേട്ടങ്ങളുടെ പ്രതിഫലനം: പ്രധാനമന്ത്രി

ഇന്ത്യയുടെ സൈനിക ശക്തിയുടെ കരുത്ത് ലോകം കണ്ടു; ഓപ്പറേഷൻ സിന്ദൂരിൽ, ഇന്ത്യൻ സൈനികർ 100% വിജയത്തോടെ ലക്ഷ്യം നേടി, ഭീകരതയ്ക്ക് പിന്നിലെ…

error: Content is protected !!