അ​ച്ചാ​റി​ല്‍ ഒ​ളി​പ്പി​ച്ച് എം​ഡി​എം​എ ക​ട​ത്താ​ന്‍ ശ്ര​മം; മൂ​ന്നു​പേ​ർ പി​ടി​യി​ൽ

ക​ണ്ണൂ​ര്‍ : ച​ക്ക​ര​ക്ക​ല്ലി​ല്‍ അ​ച്ചാ​റി​ല്‍ ഒ​ളി​പ്പി​ച്ച് ഡി​എം​എ ക​ട​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​ർ പി​ടി​യി​ൽ. ശ്രീ​ലാ​ൽ, അ​ർ​ഷാ​ദ്, ജി​ഫി​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ബു​ധ​നാ​ഴ്ച ഗ​ൾ​ഫി​ലേ​ക്ക് പോ​കേ​ണ്ടി​യി​രു​ന്ന ച​ക്ക​ര​ക്ക​ല്ല് സ്വ​ദേ​ശി​യു​ടെ വീ​ട്ടി​ലെ​ത്തി ര​ണ്ട് പാ​ത്ര​ങ്ങ​ളി​ലാ​യി ഇ​വ​ർ അ​ച്ചാ​ർ കൈ​മാ​റു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ ക​ബ​ളി​പ്പി​ച്ച് ഗ​ൾ​ഫി​ലു​ള്ള സു​ഹൃ​ത്തി​ന് ല​ഹ​രി എ​ത്തി​ച്ചു​ന​ൽ​കാ​നു​ള്ള ശ്ര​മ​മാ​യി​രു​ന്നെ​ന്നാ​ണ് വി​വ​രം.പോ​ലീ​സെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 0.26 ഗ്രാം ​എം​ഡി​എം​എ​യും 3.04 ഗ്രാം ​ഹെ​റോ​യി​നും ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

കു​പ്പി​യു​ടെ അ​ട​പ്പ് ശ​രി​യ്ക്ക് അ​ട​യ്ക്കാ​തി​രു​ന്ന​ത് ക​ണ്ട് സം​ശ​യം തോ​ന്നി​യ വീ​ട്ടു​കാ​ർ ഇ​ത് തു​റ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പ്ലാ​സ്റ്റി​ക് ക​വ​റി​ലും ചെ​റി​യ ഡ​പ്പ​യി​ലു​മാ​യി ല​ഹ​രി ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ഇ​വ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു.

22 thoughts on “അ​ച്ചാ​റി​ല്‍ ഒ​ളി​പ്പി​ച്ച് എം​ഡി​എം​എ ക​ട​ത്താ​ന്‍ ശ്ര​മം; മൂ​ന്നു​പേ​ർ പി​ടി​യി​ൽ

  1. I’m still learning from you, while I’m making my way to the top as well. I absolutely love reading everything that is written on your blog.Keep the aarticles coming. I liked it!

  2. Have you ever considered about including a little bit more than just your articles? I mean, what you say is fundamental and all. Nevertheless imagine if you added some great pictures or videos to give your posts more, “pop”! Your content is excellent but with images and video clips, this website could certainly be one of the greatest in its niche. Awesome blog!

  3. Amazing! This blog looks exactly like my old one! It’s on a completely different topic but it has pretty much the same page layout and design. Excellent choice of colors!

  4. Статья содержит практические рекомендации, которые можно применить в реальной жизни для решения проблемы.

  5. Автор предлагает дополнительные ресурсы, которые помогут читателю углубиться в тему и расширить свои знания.

  6. Очень интересная исследовательская работа! Статья содержит актуальные факты, аргументированные доказательствами. Это отличный источник информации для всех, кто хочет поглубже изучить данную тему.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!