ജില്ലാപഞ്ചായത്ത് വാർഡ് വിഭജനം : ഡീലിമിറ്റേഷൻ കമ്മീഷൻ ഹിയറിങ് ജൂലൈ 31 ന്

കോട്ടയം: സംസ്ഥാനത്തെ ജില്ലാപഞ്ചായത്ത് വാർഡ് വിഭജന കരട് നിർദ്ദേശങ്ങൾ സംബന്ധിച്ച് പരാതി നൽകിയിട്ടുള്ളവരെ തിരുവനന്തപുരം തൈക്കാട് പി.ഡബ്ള്യൂ.ഡി. റെസ്റ്റ്ഹൗസിൽ ജൂലൈ 31…

നി​റ​പു​ത്ത​രി; ശ​ബ​രി​മ​ല ന​ട തു​റ​ന്നു

പ​ത്ത​നം​തി​ട്ട: നി​റ​പു​ത്തി​രി പൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ന​ട തു​റ​ന്നു. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മേ​ൽ​ശാ​ന്തി അ​രു​ൺ​കു​മാ​ർ ന​മ്പൂ​തി​രി ന​ട​തു​റ​ന്ന്…

സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ ജനങ്ങളിലേക്ക് കൂടുതലായി എത്തണം- മന്ത്രി വി.എൻ. വാസവൻ

കോട്ടയം: സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ ജനങ്ങളിലേക്ക് കൂടുതലായി എത്തേണ്ടതുണ്ടെന്ന് സഹകരണം-ദേവസ്വം-തുറമുഖം മന്ത്രി വി.എൻ. വാസവൻ. ബോധവത്ക്കരണ പരിപാടികളിലൂടെ പദ്ധതികളുടെ പ്രയോജനം ജനങ്ങൾക്ക്…

സന്യാസിനികളുടെ അറസ്റ്റ് ഭരണഘടനാവകാശ ലംഘനം:രൂപതാ സി.ആര്‍.ഐയും അല്മായ സംഘടനകളും

കാഞ്ഞിരപ്പള്ളി: ഛത്തീസ്ഗഡിൽ ക്രൈസ്തവ സന്യാസിനിമാരെ വ്യാജ ആരോപണമുയർത്തി അറസ്റ്റ് ചെയ്തതിൽ കാഞ്ഞിരപ്പള്ളി രൂപതാ സന്യാസിനീ സമൂഹങ്ങളുടെ കൂട്ടായ്മയായ കോണ്‍ഫറൻസ് ഓഫ് റിലീജിയസ്…

റായ്പൂരിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി

റായ്‌പൂർ: മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റിലായ രണ്ട് മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി. തലശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള…

സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: അനിശ്ചിതകാല സമരത്തിനൊരുങ്ങി സ്വകാര്യ ബസുടമകൾ. വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് വർദ്ധന ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ സംസ്ഥാന സർക്കാർ അംഗീകരിക്കാത്തതിനെത്തുടർന്നാണ് നീക്കം.…

പെ​രു​വ​ന്താ​ന​ത്ത് കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി കൊ​ല്ല​പ്പെ​ട്ടു

പെ​രു​വ​ന്താ​നം (ഇ​ടു​ക്കി): പെ​രു​വ​ന്താ​ന​ത്ത് കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി കൊ​ല്ല​പ്പെ​ട്ടു. കാ​ഞ്ഞി​ര​പ്പ​ള്ളി ത​മ്പ​ല​ക്കാ​ട് സ്വ​ദേ​ശി പു​രു​ഷോ​ത്ത​മ​ൻ (64) ആ​ണ് മ​രി​ച്ച​ത്. പെ​രു​വ​ന്താ​നം…

മുണ്ടക്കയം മുരുക്കും വെയിലിൽ പോസ്റ്റ് ഒടിഞ്ഞുവീണ് കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരണപ്പെട്ടു

കോ​ട്ട​യം: മു​ണ്ട​ക്ക​യ​ത്ത് വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് വീ​ണ മ​രം​മു​റി​ക്കു​ന്ന​തി​നി​ടെ പോ​സ്റ്റ് ഒ​ടി​ഞ്ഞു​വീ​ണ് ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​നു ദാ​രു​ണാ​ന്ത്യം. കാ​ഞ്ഞി​ര​പ്പ​ള്ളി ഫ​യ​ർ​ഫോ​ഴ്സ് ഓ​ഫീ​സി​ലെ ഹോം ​ഗാ​ർ​ഡാ​യ…

നി​റ​പു​ത്തി​രി പൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ന​ട ഇന്ന് തു​റ​ക്കും

പ​ത്ത​നം​തി​ട്ട : വൈ​കു​ന്നേ​രം അ​ഞ്ചി​ന് ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മേ​ൽ​ശാ​ന്തി അ​രു​ൺ​കു​മാ​ർ ന​മ്പൂ​തി​രി ന​ട​തു​റ​ന്ന് ദീ​പം തെ​ളി​യി​ക്കും. ബു​ധ​നാ​ഴ്ച​യാ​ണ് നി​റ​പു​ത്ത​രി.…

ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; ര​ണ്ടു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് ഇ​ന്നും ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. വെ​ള്ളി​യാ​ഴ്ച വ​രെ വി​വി​ധ ജി​ല്ല​ക​ളി​ൽ ഇ​ട​ത്ത​രം മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും കേ​ന്ദ്ര…

error: Content is protected !!