പാറത്തോട് പനവേലിൽ ശോശാമ്മ സാമുവൽ അന്തരിച്ചു, സംസ്ക്കാരം ശനിയാഴ്ച

കാഞ്ഞിരപ്പള്ളി : പാറത്തോട് പനവേലിൽ സാമുവലിൻ്റെ (റിട്ടേ : എക്സൈസ് ഇൻസ്പെക്ടർ) ഭാര്യയും ബ്രദറൺ സഭാംഗവുമായ ശോശാമ്മ സാമുവൽ (89) അന്തരിച്ചു. സംസ്കാരം 5 – 07 – 2025 ശനിയാഴ്ച രാവിലെ 9 ന് പാറത്തോട് ബ്രദറൺ സഭാഹാളിൽ ശുശ്രൂഷകൾക്ക് ശേഷം 12-30 ന് വണ്ടൻപതാലിലുള്ള സഭാ സെമിത്തേരിയിൽ . മക്കൾ – എബ്രാഹം സാമുവേൽ, ജോൺ സാമുവേൽ (സജി – യൂ എസ് എ ) ഐസക്ക് സാമുവൽ (സാബു – യൂ എസ് എ ) ഷേർലി ജോൺ, വിൻസെൻ്റ് സാമുവേൽ (യു എസ് എ ). മരുമക്കൾ – പരേതയായ മേരിക്കുട്ടി എബ്രാഹം (പാലാ) നാൻസി ജോൺ (പാണ്ടനാട്) ബ്ലസി ഐസക്ക് (റാന്നി) ജോൺ വറുഗീസ്, പള്ളിയമ്പിൽ (അരിപ്പറമ്പ് കോട്ടയം) ജെസ്സി വിൻസെൻ്റ് (പെരുമ്പാവൂർ).

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!