എരുമേലി മലയിൽ എം.എസ് ഇബ്രാഹിം റാവുത്തർ (83)മരണപ്പെട്ടു, ഖബറടക്കം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക്

എരുമേലി : എരുമേലി മലയിൽ എം.എസ് ഇബ്രാഹിം റാവുത്തർ (83)
മരണപ്പെട്ടു, ഖബറടക്കം ഇന്ന് അസർ നമസ്കാരത്തിന് ശേഷം വൈകിട്ട് അഞ്ച് മണിക്ക് എരുമേലി ജമാ അത്ത് ഖബ്ർസ്ഥാനിൽ നടക്കും .ഭാര്യ മൈമുന. മക്കൾ :ജാസ്മി, ഷൈലജ, ഫാത്തിമ, ഷീബ, നിഷ. മരുമക്കൾ :അബ്ദുൽ റഹിം, ഷാനവാസ്‌ പി, എസ്, ഷാനവാസ്‌ വി എ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!