വിഴിക്കിത്തോട് പരുന്തന്മല ചന്ദ്രവിലാസം (മനപ്പാട്ട്) പി.എസ്സ്. ചന്ദ്രശേഖരൻ നായർ(86) അന്തരിച്ചു.

വിഴിക്കിത്തോട് . പരുന്തന്മല ചന്ദ്രവിലാസം [ മനപ്പാട്ട് ] പി.എസ്സ്. ചന്ദ്രശേഖരൻ നായർ.[ 86] അന്തരിച്ചു. പരേതൻ . മുൻ കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് അംഗം., കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്ക് വെ: പ്രസിഡന്റ്, കാഞ്ഞിരപ്പള്ളി ക്രീംസ് സൊസെറ്റി വെ. പ്രസിഡന്റ്, വിഴിക്കിത്തോട് . റബ്ബർ ഉൽപാദകസംഘം പ്രസിഡന്റ്, പരുന്തമ്മ ല FAS C പ്രസിഡന്റ്, കോൺഗ്രസ് ബ്ലോക്ക് വെ. പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് [29-6-2025. ഞായർ ] രാവിലെ 9.30 ന് വീട്ടുവളപ്പിൽ സഹോദരങ്ങൾ പരേതനായ Ps ബാലകൃഷ്ണൻ നായർ ,വിജയന്മ ബാലചന്ദ്രൻ [ ആലപ്പുഴ ]

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!