ബസുകളിലെ ഓഡിയോ, വീഡിയോ സംവിധാനം അഴിച്ചു മാറ്റണം:കണ്ണൂര്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ

അമിത ശബ്ദമുള്ള ഹോണുകള്‍ക്കും നിയന്ത്രണം

കണ്ണൂർ ജില്ലയിലെ ബസുകളിലുള്ള ഓഡിയോ, വീഡിയോ സംവിധാനങ്ങളും അമിത ശബ്ദം ഉണ്ടാക്കുന്ന ഹോണുകളും രണ്ടുദിവസത്തിനുള്ളില്‍ പൂര്‍ണമായി അഴിച്ചു മാറ്റണമെന്ന് കണ്ണൂര്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ അറിയിച്ചു. പരിശോധനയിലോ പരാതിയിലോ ഇത്തരത്തിലുള്ള നിയമ ലംഘനം കണ്ടെത്തിയാല്‍ വാഹനത്തിന് പെര്‍മിറ്റ് ഫിറ്റ്‌നസ് റദ്ദാക്കും. 10000 രൂപ വരെയുള്ള ഉയര്‍ന്ന പിഴ ഈടാക്കും. ഡ്രൈവര്‍ക്കെതിരെ നടപടികള്‍ കൈക്കൊള്ളുമെന്നും ആര്‍ടിഒ അറിയിച്ചു. ഡോര്‍ തുറന്നു വച്ച് സര്‍വീസ് നടത്തുന്നതും എന്‍ജിന്‍ ബോണറ്റിന്റെ മുകളില്‍ യാത്രക്കാരെ ഇരുത്തി സര്‍വീസ് നടത്തുന്നതും നിയമവിരുദ്ധമാണ്. ഇതിനെതിരെ വ്യപകമായ പരാതികള്‍ വരുന്നുണ്ട്. സീറ്റിന്റെ അടിയില്‍ വലിയ സ്പീക്കര്‍ ബോക്സ് പിടിപ്പിക്കുന്നത് യാത്രക്കാര്‍ക്ക് കാല്‍ നീട്ടി വച്ച് യാത്ര ചെയ്യുന്നതിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നുള്ള പരാതിയും വ്യാപകമാണെന്നും ആര്‍ടിഒ അറിയിച്ചു.

30 thoughts on “ബസുകളിലെ ഓഡിയോ, വീഡിയോ സംവിധാനം അഴിച്ചു മാറ്റണം:കണ്ണൂര്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ

  1. new 2021 usa players online casino, 888 poker withdrawal united states and
    hausaos dojo slot online real money no deposit bonus, or poker
    bonus uk

    Feel free to surf to my homepage – cheating at stones gambling hall (Lakeisha)

  2. no wager no deposit bonus united states, slot machine bases canada and play
    gold rush free spins – Hunter
    usa bingo, or australia casino lasseters

  3. real money united statesn online casino, on line casino canada and
    united kingdom original with 100 free spins play for free, or uk bingo

    My web-site; three zero roulette wheel – Genie

  4. 5dollar deposit casino united states, united kingdom casino in vegas and bingo bonus usa welcome,
    or online casino bc australia

    Stop by my page … dainese blackjack women’s leather jacket (Josie)

  5. united statesn free pokies games, casinos online
    canada and remote gambling license usa, or real online australian pokies

    My web blog – luxor casino (Bradley)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!