ചാത്തൻതറ : പുറയാറ്റ് പി സി അപ്രേം(പാപ്പൂട്ടി) മകൻ സിന്റോമോൻ എബ്രാഹം(40) നിര്യാതനായി. സംസ്ക്കാര ശുശ്രൂഷകൾ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിൽ ആരംഭിച്ച് കുറുമ്പൻമൂഴി സെന്റ്. തോമസ് ദൈവാലയത്തിലെ കുടുംബ കല്ലറയിൽ
സംസ്‌ക്കരിക്കുന്നതാണ്. മാതാവ് ത്രേസ്യാമ്മ കൂവപ്പളളി കൊള്ളികുളവിൽ കുടുംബാംഗം. സഹോദരങ്ങൾ.
സിമി, സിജോ(അദ്ധ്യാപകൻ സെന്റ് മേരിസ് ഹൈ സ്കൂൾ ഉമിക്കുപ്പ )
