എരുമേലി പഞ്ചായത്ത് അംഗം ബിനോയി ഇലവുങ്കലിന്റെ പിതാവ് ജോണി ഇലവുങ്കൽ (79) നിര്യാതനായി

എരുമേലി :എരുമേലി പഞ്ചായത്ത് അംഗം ബിനോയി ഇലവുങ്കലിന്റെ പിതാവ് എലിവാലിക്കര ജോണി ഇലവുങ്കൽ (79) നിര്യാതനായി   . സംസ്കാര ശുശ്രൂഷകൾ 23-6-2025 തിങ്കൾ രാവിലെ 10 മണിക്ക് പേരൂർതോട്ടിലുള്ള വസതിയിൽ ആരംഭിക്കുന്നതും തുടർന്ന് എലിവാലിക്കര സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ നടത്തുന്നതുമാണ് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!