പുതിയ വാഹനങ്ങളിൽ ഏഴെണ്ണം കോട്ടയം ജില്ലാ പോലീസിന്

കോട്ടയം :മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത് കേരള പോലീസിനായി നൽകിയ പുതിയ വാഹനങ്ങളിൽ ഏഴെണ്ണം കോട്ടയം ജില്ലാ പോലീസിന് ലഭിച്ചു. ജില്ലയിലെ 5 സബ് ഡിവിഷൻ ഡിവൈഎസ്പി മാർക്ക് പുതിയ Mahindra Bolero Neo വാഹനം ലഭിച്ചപ്പോൾ ഏറ്റുമാനൂർ, തിടനാട് എന്നീ സ്റ്റേഷനുകൾക്ക് പുതിയ Mahindra Bolero വാഹനം ലഭിച്ചു.പോലീസ് പരേഡ് ഗ്രൗണ്ടിൽ വച്ചു നടന്ന ചടങ്ങിൽ

ജില്ലക്ക് ലഭിച്ച പുതിയ വാഹനങ്ങളുടെ താക്കോൽ ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് A IPS സബ് ഡിവിഷൻ ഓഫീസർമാർക്കും സ്റ്റേഷൻ എസ് എച്ച് മാർക്കും കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!