ജൈവ പച്ചിലവർഗ്ഗക്കൃഷിക്ക് ‘ആരോഗ്യപ്പച്ച’ പദ്ധതി

കോട്ടയം: ജൈവ പച്ചിലവർഗക്കൃഷിക്ക് ഉണർവേകാൻ ആരോഗ്യപ്പച്ച പദ്ധതിയുമായി മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വിവിധയിനം ചീരകൾ ഉൾപ്പെടെയുള്ള 10 തരം പച്ചിലവർഗങ്ങളുടെ തൈകളും ജീവാണു കീടനാശിനികളുമാണ് ഗുണഭോക്താക്കൾക്ക് നൽകുന്നത്.
പോഷക സുരക്ഷ മുൻനിർത്തി കൂടുതൽ പച്ചിലവർഗ്ഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ജനങ്ങളെ ഉത്സാഹിപ്പിക്കുയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മാടപ്പള്ളി ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഡോ.അനീന സൂസൻ സഖറിയ പറഞ്ഞു.
ബ്ലോക്കു പരിധിയിൽ വരുന്ന 600 വീടുകളിൽ പച്ചിലക്കൃഷി പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. 60 പേർ അടങ്ങുന്ന ഒരു ക്ലസ്റ്ററിലൂടെയാണ് ജൈവകൃഷി ചെയ്യുന്നത്. എല്ലാ കൃഷിഭവനിലും ഭാരതീയ പ്രകൃതികൃഷി പദ്ധതിയുടെ ഭാഗമായി 30 പേർ ജൈവകൃഷി സർട്ടിഫിക്കേഷൻ എടുത്തു. അടുത്ത 30 പേർക്കുകൂടി സർട്ടിഫിക്കേഷൻ ലഭ്യമാക്കാൻ ഫീൽഡ് സന്ദർശനം നടത്തിവരികയാണ്. നിലവിൽ മാടപ്പള്ളി,തൃക്കൊടിത്താനം കൃഷിഭവനകളിൽ മൂന്ന് ക്ലസ്റ്ററുകൾ വീതവും വാകത്താനം കൃഷിഭവനിൽ രണ്ട് ക്ലസ്റ്ററുകളും പായിപ്പാട്, വാഴപ്പള്ളി കൃഷിഭവനുകളിൽ ഒരു ക്ലസ്റ്റർ വീതവുമാണ് ഉള്ളത്. വിഷരഹിത സുരക്ഷിത ഭക്ഷണം ഏവരുടെയും അവകാശമാണെന്നും വരും തലമുറയ്ക്കായി സുരക്ഷിതഭക്ഷണം ഒരുക്കേണ്ടത് ഏവരുടെയും കടമയാണെന്നുമുള്ള ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. രാജു അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിതാ സുരേഷ്, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ മഞ്ജു സുജിത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അലക്സാണ്ടർ പ്രാക്കുഴി, വർഗീസ് ആന്റണി, ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഡോ. അനീന സൂസൻ സഖറിയ എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ ക്യാപ്ഷൻ: മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലാരംഭിച്ച ആരോഗ്യപ്പച്ച പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കൾക്ക് തൈകളും ജൈവ ഉപാധികളും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ വിതരണം ചെയ്യുന്നു

36 thoughts on “ജൈവ പച്ചിലവർഗ്ഗക്കൃഷിക്ക് ‘ആരോഗ്യപ്പച്ച’ പദ്ധതി

  1. Diese Boni bieten eine großartige Möglichkeit, das Casino risikofrei auszuprobieren und potenzielle Gewinne zu erzielen, ohne eigenes Geld zu investieren. Der Bonus muss in der Regel 35x umgesetzt werden, was im Branchenschnitt als fair gilt.Außerdem gibt es ein Treueprogramm mit exklusiven VIP-Vorteilen für Vielspieler. In den Dama NV Casinos können Spieler legal spielen, da diese eine gültige Lizenz einer Regulierungsbehörde besitzen. So könnt ihr ohne den Download einer App in einer webbasierten Version spielen.
    Casinova.org – Nur ehrliche Online-Casino-Bewertungen, -Rankings, Boni und die nützlichsten Leitfäden für alle Glücksspieler Spieler, die bevorzugt bei streng regulierten MGA Casinos spielen, finden hier jedoch eine alternative Curaçao‑Lizenz. Hier werden über 5.000 Spiele angeboten, darunter eine Vielzahl von Spielautomaten, Tischspielen und Live-Casino-Optionen. Diese Codes ermöglichen es, zusätzliche Freispiele, Cashback oder Einzahlungsboni zu erhalten. Mit optimierter Leistung und einfacher Steuerung bleibt das Gameplay immer erstklassig, auch wenn Sie von mobilen Geräten aus spielen. Die Möglichkeit, Casino-Spiele unterwegs zu spielen, ist für viele Spieler ein entscheidender Faktor bei der Wahl einer Online-Plattform. Neben den klassischen Tischspielen und Live-Casino-Spielen haben wir auch eine breite Palette von Sofortspielen zusammengestellt.

    References:
    https://online-spielhallen.de/vulkanspiele-casino-2024-test-boni-im-uberblick/

  2. Die zweite Möglichkeit für einen Bonus ohne Einzahlung sind Freispiele, wobei es auch hier Umsatzbedingungen gibt. Das einzige, was Du tun musst, um einen kostenlosen Bonus zu erhalten, ist, die Details zu überprüfen. Tätige deine erste Einzahlung im NV CASINO, sichere dir den Willkommensbonus und überzeuge dich selbst – dies ist eines der besten Online-Casinos in Deutschland! Melde dich jetzt an und spiele um beeindruckende Gewinne bei den NV CASINO Turnieren! Um an diesen Turnieren teilzunehmen, musst du dich einfach registrieren und eine Mindesteinzahlung von 10 EUR leisten. Beachten Sie, dass das Bonusangebot nicht für Spieler aus Finnland, Japan und Brasilien verfügbar ist und die allgemeinen Bonusbedingungen Anwendung finden.
    Mit Cashback können Sie Ihre Verluste ausgleichen und gleichzeitig neue Boni und Freispiele sammeln – eine Win-Win-Situation für jeden Spieler. Nutzen Sie die Freispiele, um spannende Spiele kennenzulernen und Ihre Gewinnchancen zu erhöhen. Mit dem Willkommensbonus starten Sie nicht nur mit zusätzlichen Mitteln, sondern auch mit einer Extraportion Spannung in Ihr Spielerabenteuer. Der Willkommensbonus ist Ihr Einstieg in die faszinierende Welt des NV Casinos. Die unterschiedlichen Bonusarten bieten für jeden Spieler attraktive Vorteile und machen jedes Spiel zu einem besonderen Highlight. Mit einem NV Casino bonus eröffnen sich Ihnen unzählige aufregende Möglichkeiten, Ihr Spielerlebnis auf das nächste Level zu heben. Mit beeindruckenden Willkommensangeboten und exklusiven Belohnungen wird Ihr Einstieg in das Abenteuer unvergesslich.

    References:
    https://online-spielhallen.de/cosmo-casino-bewertung-ein-blick-hinter-die-sterne-des-glucksspiels/

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!