ഇടുക്കി : മൈലാടുംപാറയില്‍ കാട്ടുപന്നിക്കൂട്ടത്തിന്റെ ആക്രമണത്തില്‍ യുവാവിന് പരിക്ക്. മൈലാടുംപാറ സ്വദേശി അനൂപിനാണ് പരിക്കേറ്റത്.ചൊവ്വാഴ്ച രാത്രി എട്ടരയോടെ കുമളി-മൂന്നാര്‍ സംസ്ഥാനപാതയിലാണ് സംഭവം. റോഡ് മുറിച്ച് കടന്ന കാട്ടുപന്നിക്കൂട്ടം അനൂപിന്റെ സ്കൂട്ടര്‍ ഇടിച്ചുതെറുപ്പിക്കുകയായിരുന്നു.താഴെ വീണ അനൂപിന്റെ കൈയ്ക്കും കാലിനും പരിക്കുണ്ട്. ശബ്ദം കേട്ടെത്തിയ സമീപവാസികളാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. എസി മെക്കാനിക്കായ അനൂപ് നെടുങ്കണ്ടത്തെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം.
roids side effects
References:
Over The Counter Anabolic Steroids – Motionentrance.Edu.Np,