കഴിഞ്ഞ 11 വർഷമായി, ഞങ്ങളുടെ വിവിധ സംരംഭങ്ങൾ കർഷകരുടെ പുരോഗതി വർദ്ധിപ്പിക്കുകയും കാർഷിക മേഖലയുടെ സമഗ്ര പരിവർത്തനം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്: പ്രധാനമന്ത്രി
കർഷക ക്ഷേമത്തിനായുള്ള ഞങ്ങളുടെ ശ്രമങ്ങൾ വരും കാലങ്ങളിലും കൂടുതൽ ഊർജ്ജസ്വലതയോടെ തുടരും: പ്രധാനമന്ത്രി
പിഎം കിസാൻ സമ്മാൻ നിധി, കിസാൻ ഫസൽ ബീമ, വർദ്ധിപ്പിച്ച എംഎസ്പി തുടങ്ങി കർഷക ക്ഷേമത്തിനായുള്ള പ്രധാന സംരംഭങ്ങൾ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി
ന്യൂഡൽഹി : 2025 ജൂൺ 07
കഴിഞ്ഞ 11 വർഷമായി കർഷകർക്ക് അനുകൂമായി ഗവൺമെന്റ് സ്വീകരിച്ചിട്ടുള്ള സംരംഭങ്ങളുടെ ദൂരവ്യാപകസ്വാധീനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. ഇത് കർഷക സമൂഹത്തിന് അന്തസ്സിന്റെയും സമൃദ്ധിയുടെയും സുപ്രധാന ഘട്ടമായി അടയാളപ്പെടുത്തുന്നു.
കർഷകരുടെ ക്ഷേമത്തിനായി ഗവൺമെന്റ് സ്വീകരിച്ച സുപ്രധാന നടപടികളാണെന്ന് വിശേഷിപ്പിച്ചുകൊണ്ട്
പിഎം കിസാൻ സമ്മാൻ നിധി, കിസാൻ ഫസൽ ബീമ തുടങ്ങിയ പ്രധാന സംരംഭങ്ങൾ അദ്ദേഹം എടുത്തുകാട്ടി
കുറഞ്ഞ താങ്ങുവില (എംഎസ്പി) തുടർച്ചയായി വർധിപ്പിച്ചതിനാൽ, രാജ്യത്തെ ഭക്ഷ്യ ഉൽപാദകർക്ക് അവരുടെ വിളകൾക്ക് ന്യായമായ വില ലഭിക്കുക മാത്രമല്ല,അവരുടെ വരുമാനത്തിൽ വർദ്ധനയും ഉണ്ടാകുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
രാജ്യത്തെ കഠിനാധ്വാനികളായ കർഷകരെ സേവിക്കാൻ തന്റെ ഗവൺമെന്റിന് കഴിഞ്ഞത് അഭിമാനമാണെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. കഴിഞ്ഞ 11 വർഷത്തെ പ്രവർത്തനങ്ങൾ പരാമർശിക്കുമ്പോൾ, ഗവൺമെന്റിന്റെ വിവിധ സംരംഭങ്ങൾ കർഷകരുടെ അഭിവൃദ്ധി വർദ്ധിപ്പിക്കുക മാത്രമല്ല, കാർഷിക മേഖലയുടെ സമഗ്ര പരിവർത്തനത്തിനും കാരണമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മണ്ണിന്റെ ആരോഗ്യം, ജലസേചനം തുടങ്ങിയ പ്രധാന ദിശകളിൽ ഗവൺമെന്റ് ശ്രദ്ധ നൽകിയിട്ടുണ്ടെന്നും അത് വളരെയധികം പ്രയോജനകരമാണെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
കർഷക ക്ഷേമത്തിനായുള്ള നമ്മുടെ ശ്രമങ്ങൾ വരും കാലങ്ങളിൽ കൂടുതൽ ഊർജ്ജസ്വലതയോടെ തുടരുമെന്ന് ശ്രീ മോദി കൂട്ടിച്ചേർത്തു. നമ്മുടെ കർഷകരുടെ അന്തസ്സിനും പുരോഗതിക്കും വേണ്ടി ഗവൺമെന്റ് പ്രവർത്തിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി എക്സില്‍ കുറിച്ചതിങ്ങനെ:
“हमारे किसान भाई-बहनों को पहले जहां छोटी-छोटी जरूरतों के लिए भी उधार लेने को मजबूर होना पड़ता था, वहीं बीते 11 साल में हमारी सरकार के निर्णयों से उनका जीवन बहुत आसान हुआ है। पीएम किसान सम्मान निधि हो या फिर किसान फसल बीमा, हमने उनके कल्याण के लिए कई अहम कदम उठाए हैं। अब एमएसपी में निरंतर बढ़ोतरी से देश के अन्नदाताओं को ना सिर्फ फसलों की उचित कीमत मिल रही है, बल्कि उनकी आय भी बढ़ रही है।
#11YearsOfKisanSamman”
“കഠിനാധ്വാനികളായ കർഷകരെ സേവിക്കുകയെന്നത് ഞങ്ങളുടെ അഭിമാനമാണ്. കഴിഞ്ഞ 11 വർഷമായി, ഞങ്ങളുടെ വിവിധ സംരംഭങ്ങൾ കർഷകരുടെ പുരോഗതി വർദ്ധിപ്പിക്കുകയും കാർഷിക മേഖലയുടെ സമഗ്ര പരിവർത്തനം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. മണ്ണിന്റെ ആരോഗ്യം, ജലസേചനം തുടങ്ങിയ വിഷയങ്ങളിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്.അവ വളരെയധികം പ്രയോജനകരമായിട്ടുണ്ട്. കർഷക ക്ഷേമത്തിനായുള്ള ഞങ്ങളുടെ ശ്രമങ്ങൾ വരും കാലങ്ങളിലും കൂടുതൽ ശക്തിയോടെ തുടരും.”
“നമ്മുടെ കർഷകരുടെ അന്തസ്സിനും സമൃദ്ധിക്കും വേണ്ടി ഞങ്ങൾ എങ്ങനെ പ്രവർത്തിച്ചു എന്നതിനെക്കുറിച്ച് ഒരു വീക്ഷണം ലഭിക്കാൻ ഈ ത്രെഡ് വായിക്കുക. “
best clenbuterol brand
References:
https://doc.adminforge.de
References:
Anavar men before and after
References:
http://ezproxy.cityu.edu.hk
References:
Anavar before and after men
References:
https://morphomics.science/
before and after steroid cycle
References:
https://dokuwiki.stream/wiki/Comprare_Trenbolone_in_farmacia_offerta_limitata_in_Italia_con_prezzo_esclusivo
References:
Cinema casino
References:
medibang.com
References:
Sands casino bethlehem pa
References:
historydb.date