താ​മ​ര​ശേ​രി​യി​ൽ ഒ​മ്പ​താം ക്ലാ​സു​കാ​ര​ന് സീ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മ​ര്‍​ദ​നം; ക​ണ്ണി​നും ത​ല​യ്ക്കും പ​രി​ക്ക്

കോ​ഴി​ക്കോ​ട് : താ​മ​ര​ശേ​രി​യി​ൽ ഒ​മ്പ​താം ക്ലാ​സു​കാ​ര​ന് പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ക്രൂ​ര​മ​ർ​ദ​നം. പു​തു​പ്പാ​ടി സ​ർ​ക്കാ​ർ ഹൈ​സ്കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സു​കാ​ര​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. കു​ട്ടി​യു​ടെ ത​ല​യ്ക്കും ക​ണ്ണി​നും പ​രി​ക്കു​ണ്ട്.ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. പ​തി​ന​ഞ്ചോ​ളം പേ​ർ ചേ​ർ​ന്നാ​ണ് ത​ന്നെ മ​ർ​ദി​ച്ച​തെ​ന്നാ​ണ് വി​ദ്യാ​ർ​ഥി​യു​ടെ പ​രാ​തി. കു​ട്ടി​ക്ക് സാ​ര​മാ​യ പ​രി​ക്കേ​റ്റി​ട്ടും സ്കൂള്‍ അ​ധി​കൃ​ത​ര്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച് ചി​കി​ത്സ ന​ല്‍​കി​യി​ല്ലെ​ന്നും സം​ഭ​വം ഒ​തു​ക്കി​തീ​ർ​ക്കാ​നാ​ണ് ശ്ര​മി​ച്ച​തെ​ന്നും ര​ക്ഷി​താ​ക്ക​ൾ ആ​രോ​പി​ച്ചു. എ​ന്നാ​ൽ ഇ​ക്കാ​ര്യം സ്കൂ​ൾ അ​ധി​കൃ​ത​ർ നി​ഷേ​ധി​ച്ചി​ട്ടു​ണ്ട്.അ​തേ​സ​മ​യം സം​ഭ​വ​ത്തി​ല്‍ നാ​ല് വി​ദ്യാ​ർ​ഥി​ക​ളെ സ​സ്‌​പെ​ൻ​ഡ് ചെ​യ്തു. 14 ദി​വ​സ​ത്തേ​ക്കാ​ണ് സ​സ്പെ​ൻ​ഷ​ൻ. സം​ഭ​വ​ത്തി​ൽ താ​മ​ര​ശേ​രി പോലീ​സ് ജു​വ​നൈ​ൽ ജ​സ്റ്റി​സ് ബോ​ര്‍​ഡി​ന് പ​രാ​തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

36 thoughts on “താ​മ​ര​ശേ​രി​യി​ൽ ഒ​മ്പ​താം ക്ലാ​സു​കാ​ര​ന് സീ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മ​ര്‍​ദ​നം; ക​ണ്ണി​നും ത​ല​യ്ക്കും പ​രി​ക്ക്

  1. Hey very cool site!! Man .. Excellent .. Amazing .. I will bookmark your website and take the feeds also…I am happy to find a lot of useful information here in the post, we need work out more techniques in this regard, thanks for sharing. . . . . .

  2. Статья обладает нейтральным тоном и представляет различные точки зрения. Хорошо, что автор уделил внимание как плюсам, так и минусам рассматриваемой темы.

  3. Автор статьи предоставляет факты и аргументы, не влияя на читателя своими собственными предпочтениями или предвзятостью.

  4. Amazing! This blog looks just like my old one! It’s on a completely different topic but it has pretty much the same page layout and design. Excellent choice of colors!

  5. Howdy! I’m at work surfing around your blog from my new iphone 3gs! Just wanted to say I love reading through your blog and look forward to all your posts! Carry on the fantastic work!

  6. Автор предлагает практические рекомендации, которые могут быть полезны в реальной жизни.

  7. Автор старается оставаться нейтральным, позволяя читателям сами сформировать свое мнение на основе представленной информации.

  8. Автор статьи предоставляет важные сведения и контекст, что помогает читателям более глубоко понять обсуждаемую тему.

  9. Автор старается представить материал нейтрально, оставляя пространство для собственного рассмотрения и анализа.

  10. Это позволяет читателям самостоятельно сформировать свое мнение и оценить представленные доводы.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!