*അതിശക്തമായ മഴയ്ക്കു സാധ്യത; കോട്ടയം ജില്ലയിൽ മേയ് 30 വരെ ഓറഞ്ച് അലെർട്ട്*

കോട്ടയം: അതിശക്തമായ മഴയ്ക്കു സാധ്യതയുളളതിനാൽ മേയ്് 30 വരെ കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ…

ആധുനിക സാങ്കേതികവിദ്യ കൃഷിയിൽ ഉപയോഗിക്കുമ്പോൾ കർഷകന്റെ ചെലവ് കുറയും: മന്ത്രി പി. പ്രസാദ്

കോട്ടയം: ആധുനിക സാങ്കേതികവിദ്യകൾ കൃഷിയിൽ ഉപയോഗിക്കുമ്പോൾ കർഷകരുടെ ചെലവ് കുറയുമെന്നും വരുമാനം വർധിപ്പിക്കാനാകുമെന്നും കാർഷികവികസന-കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു.…

എരുമേലി കോൺഗ്രസിൽ രാജപ്പൻനായരും ബേബി മണപ്പറമ്പിലും വിടവാങ്ങുമ്പോൾ …….

എരുമേലി :എരുമേലിയിലെ കോൺഗ്രസ്സ് രാഷ്ട്രീയത്തിൽ നിന്നും ജീവിതത്തിൽ നിന്നും രാജപ്പൻ നായരും ബേബി മണപ്പറമ്പിലും വിട വാങ്ങുമ്പോൾ യൂ ഡി എഫ്…

കോൺഗ്രസ് നേതാവ് കനകപ്പലം മണപ്പറമ്പിൽ എം എം ഫിലിപ്പ് (ബേബി മണപ്പറമ്പിൽ -68 ) അന്തരിച്ചു

എരുമേലി :കോൺഗ്രസ് മുണ്ടക്കയം ബ്ലോക്ക് ജനറൽ സെക്രട്ടറി കനകപ്പലം മണപ്പറമ്പിൽ എം എം ഫിലിപ്പ് (ബേബി മണപ്പറമ്പിൽ -68 ) അന്തരിച്ചു…

ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; ഇ​ന്ന് മൂ​ന്ന് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് നാ​ല് ദി​വ​സം​കൂ​ടി സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഇ​ന്ന് മൂ​ന്ന് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ച്ച്…

എരുമേലി ചാലക്കുഴിയിൽ ബേർലി. സി. ജോൺ (56) നിര്യാതയായി

എരുമേലി: ചാലക്കുഴിയിൽ പരേതനായ സി എം ജോണിൻ്റെ മകൾ ബേർലി. സി. ജോൺ(56) നിര്യാതയായി . സംസ്കാര ശുശ്രൂഷകൾ 28 –…

എ ആർ രാജപ്പൻ നായർ ;മണ്മറഞ്ഞത് കോൺഗ്രസിന്റെ സൗമ്യവും ദീപ്തവുമായ മുഖം

എരുമേലി : ചേനപ്പാടി ആമ്പടിക്കൽ എ ആർ രാജപ്പൻ നായർ(70) വിടപറയുമ്പോൾ നാടിന് നഷ്ടമായത് എന്തിനും ഏതിനും കക്ഷിരാഷ്ട്രീയം മറന്ന് തങ്ങളോടൊത്തു…

കോൺഗ്രസ് നേതാവും എരുമേലി പഞ്ചായത്ത് അംഗവുമായ എ ആർ രാജപ്പൻ നായർ(70) അന്തരിച്ചു

എരുമേലി :കോൺഗ്രസ്‌ സീനിയർ നേതാവും ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി ജനറൽ സെക്രട്ടറിയും എരുമേലി ഗ്രാമപഞ്ചായത്ത് അംഗവുമായ ചേനപ്പാടി ആമ്പടിക്കൽ എ ആർ…

അതീതീവ്ര മഴ : 11 ജില്ലകളിൽ റെഡ് അലർട്ട്

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ  വകുപ്പ് 11 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 26 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 27 ന് കോഴിക്കോട്, വയനാട്, കണ്ണൂർ…

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജൂൺ 19 ന്; വിജ്ഞാപനം

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജൂൺ 19 ന്; വിജ്ഞാപനം 26  നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജൂൺ 19ന് നടക്കും. ഗസറ്റ് വിജ്ഞാപനം തിങ്കൾ (മേയ് 26) പുറത്തിറക്കും. വോട്ടെണ്ണൽ  ജൂൺ 23 തിങ്കളാഴ്ചയാണ്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന…

error: Content is protected !!