ഉണ്ണി ബാലകൃഷ്ണന്‍ റിപ്പോര്‍ട്ടര്‍ ടിവി വിട്ടു; ഏഷ്യാനെറ്റ് ന്യൂസില്‍ ഉണ്ണി ഇനി എഡിറ്റര്‍ ഇന്‍ അഡ്‌വൈസര്‍

തിരുവനന്തപുരം: ബാര്‍ക്ക് റേറ്റിങ് യുദ്ധം മുറുകിയിരിക്കെ റിപ്പോര്‍ട്ടര്‍ ടിവി ഡിജിറ്റല്‍ ഹെഡ് ഉണ്ണി ബാലകൃഷ്ണന്‍ ചാനല്‍ വിട്ടു. ഏഷ്യാനെറ്റ് ന്യൂസിലേക്കാണ് ഉണ്ണിയുടെ…

പാലാക്കാരുടെ സുഖ യാത്രയുടെ കാലം കഴിയുന്നു,ഗണേഷ്കുമാറിന് പാലായോട് കട്ടകലിപ്പൊ ?പാലായിൽ നിന്നും കൂടുതൽ ബസുകൾ മറ്റുഡിപ്പോകളിലേയ്ക്ക് മാറ്റി.നിരവധി സർവ്വീസുകൾ ഇല്ലാതായി

പാലാ: പാലാക്കാരുടെ തടസ്സരഹിതയാത്രാ സൗകര്യം ഇല്ലാതാകുന്നു.വിവിധ കേന്ദ്രങ്ങളിലേക്ക് ഏതു സമയത്തും യാത്ര ചെയ്യാനാവുമായിരുന്ന കാലഘട്ടമാണ് അവസാനിക്കുന്നത്.ഇക്കഴിഞ്ഞ ദിവസം രണ്ട് എ.സി ബസുകൾ…

“യുവതക്കായി കൈകോർക്കാം”

ലഹരിക്കെതിരെ കേരള പോലീസ് ഓഫീസഴ്‌സ് അസോസിയേഷൻ യുവജന സംഗമം സംഘടിപ്പിച്ചു കോട്ടയം ദർശന അക്കാദമി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ 250 ൽ…

സ്‌കൂൾ ബസുകളുടെ ക്ഷമതാപരിശോധനമേയ് 26നും 28നും

കോട്ടയം: പുതിയ അധ്യയന വർഷാരംഭത്തിനു മുന്നോടിയായി പാലാ സബ് ആർ.ടി.ഒ.യുടെ പരിധിയിലുള്ള സ്‌കൂൾ ബസുകളുടെ പ്രവർത്തനക്ഷമതാ പരിശോധന മേയ് 27, 28…

വിദ്യാർഥികളുടെ കൺസഷൻ കാർഡുകൾ മൂന്നുമാസത്തിനകം വിതരണം ചെയ്യും  

കോട്ടയം: വിദ്യാർഥികൾക്ക് സ്വകാര്യബസുകളിൽ യാത്ര ചെയ്യാനുള്ള കൺസഷൻ കാർഡുകൾ മൂന്നുമാസത്തിനുള്ളിൽ വിതരണം ചെയ്യാൻ ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെ അധ്യക്ഷതയിൽ…

ഹയർ സെക്കൻഡറി പരീക്ഷ:കോട്ടയം ജില്ലയിൽ 79.39 % വിജയം

കോട്ടയം: ഹയർസെക്കൻഡറി പരീക്ഷയിൽ ജില്ലയിൽ 79.39 ശതമാനം വിജയം. റഗുലർ വിഭാഗത്തിൽ 130 സ്‌കൂളുകളിൽ നിന്നായി 18690 പേർ പരീക്ഷയെഴുതിയതിൽ 14838…

നഗര ജൈവവൈവിധ്യത്തിലേക്കുള്ള ചുവടുവയ്പ്പായി ശലഭോദ്യാനം

കോട്ടയം: ചിത്രശലഭങ്ങള്‍ക്ക് പാറിപ്പറന്നുയരാനായി ശലഭോദ്യാനം സജ്ജം. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ ഓഫീസില്‍ നിര്‍മിച്ച ശലഭോദ്യാനത്തിന്റെ ഉദ്ഘാടനം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍…

1200ൽ 1200 നേടിയ 41 മിടുമിടുക്കർ, കൂടുതല്‍ വിദ്യാര്‍ത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത് മലപ്പുറത്ത്

തിരുവനന്തപുരം: രണ്ടാം വർഷ ഹയർസെക്കൻഡറി ഫലം വന്നപ്പോൾ ഫുൾ മാര്‍ക്ക് നേടിയത് 41 മിടുക്കര്‍. രണ്ടാം വര്‍ഷ ഹയര്‍സെക്കൻഡറി പരീക്ഷയില്‍ 77.81…

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഫ​ലം പ്ര​ഖ്യാ​പി​ച്ചു; വി​ജ​യ​ശ​ത​മാ​നം 77.81

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം വ​ർ​ഷ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഫ​ലം പ്ര​ഖ്യാ​പി​ച്ച് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. 77.81% ആ​ണ് ഇ​ത്ത​വ​ണ​ത്തെ വി​ജ​യ​ശ​ത​മാ​നം.…

രജിസ്‌ട്രേഷൻ വകുപ്പ് കാലത്തിനൊപ്പം മാതൃകയാണ്: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

പട്ടം :വിവര സാങ്കേതിക വിദ്യയുടെ നേട്ടങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി രജിസ്ട്രേഷൻ വകുപ്പിനെയാകെ കാലത്തിനനുസരിച്ച് ആധുനിക വൽക്കരിക്കുന്ന നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട്…

error: Content is protected !!