കോട്ടയം ജില്ലയിൽ നവീകരിച്ച മൂന്നുറോഡുകൾ നാളെ മുഖ്യമന്ത്രി നാടിനു സമർപ്പിക്കും, ചെമ്മനാകരി,കോഴാ- ഞീഴൂർ,ഉറവയ്ക്കൽ-കൂരാലി

കോട്ടയം: പൊതുമരാമത്തുവകുപ്പിനു കീഴിൽ നവീകരണം പൂർത്തിയാക്കിയ ജില്ലയിലെ മൂന്നുറോഡുകൾ മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ്ച (മേയ് 16) വൈകുന്നേരം 4.30 ന് നാടിന് സമർപ്പിക്കും. പൊതുമരാമത്തുവകുപ്പിനു കീഴിൽ നവീകരണം പൂർത്തിയാക്കിയ ജില്ലയിലെ അടക്കം സംസ്ഥാനത്തെ വിവിധ റോഡുകൾ തിരുവനന്തപുരം മാനവീയം വീഥിയിൽ നടക്കുന്ന ചടങ്ങിലാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. ചടങ്ങിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. വൈക്കം നിയോജകമണ്ഡലത്തിൽ ആധുനിക നിലവാരത്തിൽ നവീകരണം പൂർത്തിയായ ടോൾ- ചെമ്മനാകരി റോഡ്, കടുത്തുരുത്തി നിയോജകമണ്ഡലത്തിൽ നവീകരണം പൂർത്തിയാക്കിയ കോഴാ- ഞീഴൂർ റോഡ്, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ നവീകരണം പൂർത്തിയാക്കിയ ഒറവയ്ക്കൽ-കൂരാലി റോഡിന്റെ അരുവിക്കുഴി മുതൽ വല്യാത്ത്കവല വരെയുള്ള ഭാഗം എന്നിവയുടെ പൂർത്തീകരണ ഉദ്ഘാടനമാണ് നടക്കുന്നത്. ടോൾ ചെമ്മനാകരി റോഡിന് സമീപം വൈകുന്നേരം 4.30 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ശിലാഫലക അനാച്ഛാദനവും അധ്യക്ഷതയും സി.കെ ആശ എം.എൽ.എ നിർവഹിക്കും. ഞീഴൂർ വിശ്വഭാരതി ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. ശിലാഫലകം അനാച്ഛാദനം നിർവഹിക്കും. പള്ളിക്കത്തോട് അയ്യപ്പൻപിള്ള മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് മുഖ്യാതിഥിയായും.

ആധുനിക നിലവാരത്തിൽ നവീകരണം പൂർത്തിയാക്കിയ ടോൾ ചെമ്മനാകരി റോഡ് നാടിനു സമർപ്പിക്കും

കോട്ടയം: ആധുനിക നിലവാരത്തിൽ നവീകരണം പൂർത്തിയായ ടോൾ- ചെമ്മനാകരി റോഡ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് (മേയ് 16) വൈകുന്നേരം 4.30 ന് നാടിന് സമർപ്പിക്കും. തിരുവനന്തപുരം മാനവീയം വിഥിയിൽ നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനചടങ്ങിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും.
ടോൾ ചെമ്മനാകരി റോഡിന് സമീപം വൈകുന്നേരം 4.30 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ശിലാഫലക അനാച്ഛാദനവും അധ്യക്ഷതയും സി.കെ ആശ എം.എൽ.എ നിർവഹിക്കും. അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബിജു, മറവന്തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് പി.പ്രീതി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ആർ സലില, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി പ്രതാപൻ, ജില്ലാ പഞ്ചായത്ത് അംഗം പി.എസ് പുഷ്പമണി, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സീമ ബിനു, ഗ്രാമപഞ്ചായത്തംഗങ്ങളായ പ്രമീള രാമണൺ, മജിത ലാൽജി, പൊതുമരാമത്ത് വകുപ്പ് നിരത്തു വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ ടി. എസ് ജയരാജ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഡോ. സി.എം കുസുമൻ, സാബു .പി. മണലോടി, എം.കെ ഷിബു, സുബൈർ പുളിന്തുരുത്തി, ജോയ് ചെറുപുഷ്പം, സി.പി മണിക്കുട്ടൻ, സിറിയക് , എം.കെ രവീന്ദ്രൻ, റഷീദ്, രാജു, ശശിധരൻ, കെ.എസ് മാഹിൻ, പോൾസൺ ജോസഫ്, സ്വാഗതം സംഘം ചെയർമാൻ സനീഷ് കുമാർ എന്നിവർ പങ്കെടുക്കും.

ആറു കോടി രൂപ ചെലവിൽ നിർമാണം പൂർത്തിയാക്കിയ കോഴാ- ഞീഴൂർ റോഡ് ഉദ്ഘാടനം

കോട്ടയം: കടുത്തുരുത്തി നിയോജകമണ്ഡലത്തിൽ നവീകരണം പൂർത്തിയാക്കിയ കോഴാ- ഞീഴൂർ റോഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഓൺലൈനായി നിർവഹിക്കും. വൈകിട്ട് 4.30 ന് നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും.
ഞീഴൂർ വിശ്വഭാരതി ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. ശിലാഫലകം അനാച്ഛാദനം നിർവഹിക്കും. അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. മുഖ്യാതിഥിയാകും.
ആറു കോടി രൂപ ചെലവഴിച്ച് ബി.എം.ബി.സി നിലവാരത്തിലാണ് കോഴ- ഞീഴൂർ റോഡ് നിർമിച്ചിരിക്കുന്നത്. 2023-24 വർഷത്തെ നബാർഡ് ഫണ്ട് ചെലവഴിച്ചാണ് റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിരിക്കുന്നത്. സൈൻ ബോർഡുകൾ, ലൈൻ- മാർക്കിങ്, റോഡ് സ്റ്റഡുകൾ, തുടങ്ങിയ റോഡ് സുരക്ഷാ മാർഗങ്ങളും സ്ഥാപിച്ചിട്ടുണ്ട്. 6.1 കിലോമീറ്റർ റോഡ് 5.0 മീറ്റർ വീതിയിലാണ് റോഡ് നിർമിച്ചിരിക്കുന്നത്. റോഡിന്റെ താഴ്ന്ന പ്രദേശങ്ങളിൽ കോൺക്രീറ്റും ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം, വെളളം ഒഴുകി പോകുന്നതിനായി ഓട സൗകര്യവുമുണ്ട്.
പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജു, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ തോമസ് കൊട്ടുകാപ്പളളി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ശ്രീകല ദിലീപ്, മിനി മത്തായി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സ്‌കറിയ വർക്കി, ബ്ലോക്ക് പഞ്ചായത്തംഗം നളിനി രാധാകൃഷ്ണൻ, ഞീഴൂർ വൈസ് പ്രസിഡന്റ് കെ. പി. ദേവദാസ്, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ രാഹുൽ പി. രാജ്, ഞീഴൂർ ഗ്രാമപഞ്ചായത്തംഗങ്ങളായ പി.ആർ. സുഷമ, ഡി. അശോക് കുമാർ, കുറവിലങ്ങാട് ഗ്രാമപഞ്ചായത്തംഗങ്ങളായ സന്ധ്യ സജികുമാർ, വി. കെ. കമലാസന്നൻ, പൊതുമരാമത്ത് വകുപ്പ് നിരത്തു വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ ടി.എസ്. ജയരാജ്. രാഷ്ട്രീയപാർട്ടി പ്രതിനിധികളായ എസ്. വിനോദ്, പി.റ്റി. കുര്യൻ. അജീഷ് ഉപ്പാനകുഴി, ചെറിയാൻ കെ. ജോസ്, ബോബൻ മഞ്ഞളാമലയിൽ, കെ. കെ. ജോസ്പ്രകാശ്, സന്തോഷ് കുഴിവേലിൽ എന്നിവർ പങ്കെടുക്കും.

നവീകരിച്ച ഉറവയ്ക്കൽ-കൂരാലി റോഡ് ഉദ്ഘാടനം

കോട്ടയം: കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ നവീകരണം പൂർത്തിയാക്കിയ ഒറവയ്ക്കൽ-കൂരാലി റോഡിന്റെ അരുവിക്കുഴി മുതൽ വല്യാത്ത്കവല വരെയുള്ള ഭാഗത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച (മേയ് 16) വൈകിട്ട് 4:30ന്് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ ആയി നിർവഹിക്കും. ചടങ്ങിൽ പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിക്കും. പള്ളിക്കത്തോട് അയ്യപ്പൻപിള്ള മെമ്മോറിയൽ ഓഡിറ്റോറിയം (പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ) നടക്കുന്ന ഉദ്ഘാടനചടങ്ങിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് മുഖ്യാതിഥിയായും. ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നടത്തും. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജു, പള്ളിക്കത്തോട് പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു, വൈസ് പ്രസിഡന്റ് കെ. കെ. വിപിനചന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം ടി.എൻ. ഗിരീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജിജി അഞ്ചാനി, ജോമോൾ മാത്യു, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം.അശ്വതി, സനു ശങ്കർ, മോളിക്കുട്ടി മാത്യു, ഗ്രാമ പഞ്ചായത്തംഗങ്ങളായ ആശാ ഗിരീഷ്, അനിൽ മാത്യു,ജിന്റോ സി. കാട്ടൂർ, ബി. സൗമ്യ, ജെസി ബെന്നി, വി. റ്റി. അനിൽകുമാർ, കെ എൻ വിജയൻ, കെ. ആർ, സന്ധ്യാദേവി, കേരള റോഡ് ഫണ്ട് ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എം. അശോക് കുമാർ, പൊതുമരാമത്ത് വകുപ്പു നിരത്തുവിഭാഗം ചീഫ് എൻജിനീയർ അജിത് രാമചന്ദ്രൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ജോൺസൺ ജോസഫ്, എം. എസ്. സജീവ്, ജോസ് പി. ജോൺ, ജോജി പാലാപ്പറമ്പിൽ, ദിപിൻ സുകുമാർ, സജി അക്കിമട്ടെൽ, പ്രസനൻ പട്ടരുമഠം, സംഘടനാ പ്രതിനിധികളായ എസ്. രാജീവ്, കെ. ജോസഫ്, ബി. രാധാകൃഷ്ണൻ കണിയമറ്റം എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

2 thoughts on “കോട്ടയം ജില്ലയിൽ നവീകരിച്ച മൂന്നുറോഡുകൾ നാളെ മുഖ്യമന്ത്രി നാടിനു സമർപ്പിക്കും, ചെമ്മനാകരി,കോഴാ- ഞീഴൂർ,ഉറവയ്ക്കൽ-കൂരാലി

  1. For these in search of a reputable platform
    to buy anabolic steroids on the market like HGH, we offer comprehensive options worldwide, including countries just like
    the UK, Australia, and the USA. Discover our web site to
    discover our product vary, pricing, and the manifold benefits of those dietary supplements.
    L-arginine and 20-hydroxyecdysone-containing steroid
    dietary supplements give lots of the similar effects as anabolic legal steroids For women,
    together with enhanced protein synthesis in skeletal muscle tissue.
    Most anabolic steroids sold on the black market are UGL (underground laboratories).
    This is basically produced in a non-certified laboratory and poses a high danger to the consumer, as there are
    not any laws in place to make sure product safety.
    “I’ve been using roidrx for years now and by no means had a problem. Quick, professional and discrete and top quality pharmaceutical grade merchandise. Mad love for you all.” ’In-person’ or ‘gym-floor’ source costs usually fall into the identical price
    range, however often instances can run even lower,
    in the vary of $60 and frequently no higher than $75 per 10ml vial.
    Proviron does this by rising the metabolites of other steroids, similar to Dianabol.
    It also binds to SHBG (sex hormone-binding globulin) with a excessive affinity, rising
    free testosterone ranges. Deca Durabolin can also be significantly much less
    androgenic in comparability with Dianabol, which means ladies are much less more likely to experience virilization unwanted
    effects on Deca in low doses in comparison with
    Dianabol.
    This is why bodybuilders eat copious amounts
    of protein in an try to shift this nitrogen balance
    right into a constructive state for as lengthy as possible.
    However, this effect from eating protein is very mild compared to Dianabol’s effect on nitrogen retention, which is extra efficacious (4).

    When a person comes off Dianabol, testosterone
    levels will turn out to be suppressed.
    The quality and purity of Tren merchandise have a direct influence on their pricing.
    High-quality Trenbolone is produced by way of stringent manufacturing processes, ensuring the absence of impurities and contaminants.
    The purity of the compound, measured by its concentration and absence of fillers or components,
    additionally impacts the price.
    A girl taking 10 mg of Anavar per day has a more highly effective effect than a man taking 20
    mg of Anavar per day. This is due to males producing roughly 20x more testosterone in comparison with ladies (30).

    If you’re getting quality oxandrolone, you’ll love the stable, dry positive aspects.

    This is beneficial for bodybuilders seeking a lean and defined physique.
    It is also interesting to athletes who are
    not trying for further water weight when performing. Anavar and all anabolic steroids are basically forms
    of exogenous testosterone; thus, Anavar will improve muscle
    mass. Dianabol is solely a fantastic steroid, there’s actually
    no different approach to put it. It’s a quite simple anabolic steroid,
    very primary, but like so many things in life typically
    basic can be super.
    All you have to do is to take care of a trusted online supplier to get high quality assured merchandise at great prices.
    The availability of Astralean Clenbuterol on the market opens doors for individuals aiming to optimize their health journey.
    With the potential to boost metabolic price, promote fat burning,
    and elevate energy ranges, Astralean Clenbuterol caters to a variety of fitness aspirations.
    The comfort of purchasing for Astralean Clenbuterol online guarantees a secure and efficient supply,
    empowering you to embark on your health journey with confidence.

    In Contrast To traditional oral Clomiphene, this injectable model delivers
    fast absorption and consistent dosing, serving to customers avoid hormonal
    crashes and maintain muscle mass post-cycle.

    Russian Anabolics ensures pharmaceutical-grade quality in each dose for secure and effective PCT help.

    Obtainable now by way of Nutri Dietary Supplements on IndiaMART, this high-quality formulation is good for athletes in search of a hard, dry physique
    without the bloat. Perfect for these looking
    for quick effects and higher hormonal management, this injectable is trusted by athletes and bodybuilders alike.
    PCT or publish course therapy is a compulsory procedure after an athlete completes a course of
    steroids. Both it is an accelerated set of muscle mass,
    or the burning of extra fats.
    Finaplix pellets are bought with relative ease by individuals or
    underground laboratories, and brewed into an injectable oil-based preparation. This is the primary reason as to
    why Trenbolone is such an inexpensive and common anabolic steroid on the market.

    Fake and counterfeit Trenbolone products are usually by no means a
    concern due to the commonality of the uncooked elements used to create the ultimate product.
    In truth, it is more than attainable for the
    person to achieve as a lot as 20lbs of mass in only a few weeks of
    Dianabol use. Total dosing will play a role, as will whole caloric consumption, but
    a 20lb acquire could be very realistic.
    Moreover, distribution prices, similar to storage, packaging,
    transport, and advertising, further affect the final pricing of Trenbolone products.
    These costs range between manufacturers and suppliers, and they’re factored into the
    product’s value. Understanding the intricacies of producing and distribution costs supplies perception into the worth differentials amongst Trenbolone merchandise offered by various
    sources. The pricing of Tren is influenced by several key elements that play a
    significant position in determining its price. Understanding these factors is crucial for anyone looking for
    to buy Trenbolone products and make informed decisions.
    In this part, we are going to provide a quick overview
    of those elements and the way they contribute to the pricing dynamics
    of Trenbolone. By gaining perception into these influences, you’ll
    be geared up to navigate the market more effectively and discover the best value for your
    funding.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!