കോട്ടയം: സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹികസുരക്ഷാ ബോർഡിൽ ഓൺലൈൻ പേയ്മെന്റ് സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ പേരിലുള്ള 57037145715 എന്ന അക്കൗണ്ട് നമ്പറിലേക്ക് അംശദായം അടയ്ക്കുന്നത് പൂർണമായും അവസാനിപ്പിച്ചു. ജില്ലാ ഓഫീസിൽ നിന്ന് അംഗത്വം എടുത്തിട്ടുള്ളവർ ഈ അക്കൗണ്ടിലേക്ക് അംശദായം അടയ്ക്കുവാൻ പാടില്ലെന്നും ജൂലൈ 31-നുള്ളിൽ അംഗങ്ങളുടെ വിവരങ്ങൾ സോഫ്റ്റ്‌വേറിൽ ഡേറ്റാ എൻട്രി നടത്തണമെന്നും ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഇതുവരെയുള്ള അംശദായ തുക ഓഫീസിൽ നിന്ന് അപ്പ്രൂവ് ചെയ്ത് വാങ്ങണം. 2025 ഓഗസ്റ്റ് മുതൽ പണമിടപാടുകൾ പൂർണ്ണമായും ഓൺലൈൻ വഴി മാത്രമായിരിക്കും. അതിനാൽ, എല്ലാ അംഗങ്ങളും ഓൺലൈൻ സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി ഫോട്ടോ, ആധാർ കോപ്പി, ബാങ്ക് പാസ്സ് ബുക്ക് സിംഗിൾ അക്കൗണ്ട് കോപ്പി, വയസു തെളിയിക്കുന്ന രേഖ, ക്ഷേമനിധി ഐ.ഡി. കാർഡ് (ഒറിജിനൽ), മുഴുവൻ അടവുരേഖകൾ, നോമിനിയുടെ പേരും വയസ്സും എന്നീ രേഖകളുമായി അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന്റെ ഓഫീസുമായി ബന്ധപ്പെടണം. വിശദവിവരത്തിന് ഫോൺ: 0481-2300762.
Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me?
hgh bodybuilding dosage
References:
hgh dosierung anti-aging (http://karayaz.ru/user/jasonblue7/)
hgh results pictures
References:
https://pad.karuka.tech/
är hgh lagligt
References:
https://md.swk-web.com/tvE4aZHURl6u5lDcD2U-Jg/
hgh before and after pic
References:
reece-roberts.mdwrite.net