കൊച്ചി : സ്വർണ വില ഇന്ന് കൂടിയശേഷം കുറഞ്ഞു. ഗ്രാമിന് 145 രൂപയാണ് കുറഞ്ഞത്. ഇന്ന് രാവിലെ ഗ്രാമിന് 55 രൂപ കൂടിയശേഷമാണ് വില കുറഞ്ഞത്.നിലവിൽ ഒരു ഗ്രാമിന് 8,985 രൂപയാണ്. രാവിലെ 9,130 രൂപയായിരുന്നു ഗ്രാമിന്. നിലവിൽ പവന് 71,880 രൂപയാണ്. രാവിലെ പവന് 73,040 രൂപയായിരുന്നു.