ഫ്യൂച്ചർ സ്റ്റാർസ് : സിവിൽ സർവീസ് കോഴ്സ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും.

കാഞ്ഞിരപ്പള്ളി : എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ…

ഫല സമൃദ്ധി പദ്ധതി ഉദ്ഘാടനം : 9ന് തിടനാട്

ഈരാറ്റുപേട്ട : യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കുക, വിപുലമായ സാധ്യതകൾ ഉള്ള ഫല വർഗ കൃഷികൾ പ്രോത്സാഹിപ്പിച്ച് മൂല്യ വർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കി…

കീം – 2025 അപാകതകൾ പരിഹരിക്കാൻ അവസരം

2025-26 അധ്യയന വർഷത്തെ കേരള എഞ്ചിനീയറിംഗ്/ആർക്കിടെക്ചർ/ഫാർമസി/ മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള  പ്രവേശനത്തിന്  ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് (എൻആർഐ ഒഴികെ)…

പൊടിമറ്റം പുൽക്കുന്ന് മണ്ണൂപ്പറമ്പിൽ ത്രേസ്സ്യാമ്മ ജോസഫ് (ലീലാമ്മ) (70) നിര്യാതയായി

കാഞ്ഞിരപ്പള്ളി:പൊടിമറ്റം പുൽക്കുന്ന് മണ്ണൂപ്പറമ്പിൽ ത്രേസ്സ്യാമ്മ ജോസഫ് (ലീലാമ്മ) (70) നിര്യാതയായി.സംസ്കാര ശുശ്രൂഷകൾ 08/05/2025 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക്വീട്ടിൽ ആരംഭിച്ച് പൊടിമറ്റം…

വാ​ഗ അ​തി​ർ​ത്തി​യി​ലെ ബീ​റ്റിം​ഗ് റി​ട്രീ​റ്റ് ച​ട​ങ്ങ് നി​ർ​ത്തി​വ​ച്ചു

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ-​പാ​ക് അ​തി​ർ​ത്തി​യാ​യ വാ​ഗ​യി​ലെ ബീ​റ്റിം​ഗ് റി​ട്രീ​റ്റ് ച​ട​ങ്ങ് നി​ർ​ത്തി​വെ​ച്ചു. ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ​യാ​ണ് ച​ട​ങ്ങ് നി​ർ​ത്തി​യ​ത്. സു​ര​ക്ഷാ മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണ്…

കര്‍ഷക ജീവിതം മാനവകുലത്തിന്റെ രക്ഷയ്ക്കുവേണ്ടിയുള്ളബലിജീവിതം: ഫാ. തോമസ് മറ്റമുണ്ടയില്‍

വെളിച്ചിയാനി: കര്‍ഷക ജീവിതം മാനവകുലത്തിന്റെ രക്ഷയ്ക്കുവേണ്ടിയുള്ള ബലിജീവിതമാണെന്ന് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍. വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന…

വൈദ്യുതി മേഖലയ്ക്കുള്ള കൽക്കരി വിതരണത്തിനായുള്ള പരിഷ്കരിച്ച ശക്തി നയത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി

ന്യൂഡൽഹി : 2025 മെയ് 07 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി, കേന്ദ്ര/സംസ്ഥാന…

ഐടിഐ നവീകരിക്കുന്നത്തിനായുള്ള ദേശീയ പദ്ധതിക്കും നൈപുണ്യ വികസനത്തിനായുള്ള അഞ്ച് ദേശീയ മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനും കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡൽഹി : 2025 മെയ് 07 ഇന്ത്യയിലെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിൽ പരിവർത്തനം വരുത്തുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര…

വിക്ഷേപണഭാരങ്ങൾക്കുമപ്പുറം, 140 കോടി ഇന്ത്യക്കാരുടെ സ്വപ്നങ്ങൾ വഹിക്കുന്നവയാണ് ഇന്ത്യയുടെ റോക്കറ്റുകൾ: പ്രധാനമന്ത്രി

ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രാദൗത്യം ‘ഗഗൻയാൻ’, ബഹിരാകാശ സാങ്കേതികവിദ്യയിൽ രാജ്യത്തിന്റെ വളർന്നുവരുന്ന അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്നു: പ്രധാനമന്ത്രി ഇന്ത്യയുടെ പല ബഹിരാകാശ…

തൊഴിൽമേള

കോട്ടയം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ളോയബിലിറ്റി സെന്ററിൽ വെച്ച് നൂറിലധികം ഒഴിവുകളിലേക്ക് മേയ് ഒൻമ്പതിന് രാവിലെ 10 ന് തൊഴിൽമേള നടത്തുന്നു.…

error: Content is protected !!