തിരുവനന്തപുരം : ഉഷ്ണതരംഗം മൂലം ഉരുക്കൾ നഷ്ടപ്പെട്ട കർഷകർക്ക് നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യാൻ മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു…
April 2025
മികച്ച ക്ഷയരോഗ നിവാരണ പ്രവർത്തനം: കേരളത്തിന് ദേശീയ അവാർഡ്
തിരുവനന്തപുരം : കേരളത്തിന് മികച്ച ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾക്കുള്ള ദേശീയ പുരസ്‌കാരം. 2024 ഡിസംബർ 7 മുതൽ 2025 മാർച്ച് 7…
ജര്‍മനിയില്‍ നഴ്‌സ് ഒഴിവില്‍ ഇപ്പോള്‍ അപേക്ഷിക്കാം: കുറഞ്ഞ പ്രതിമാസശമ്പളം 2300 യൂറോ
കേരളത്തില്‍നിന്ന് ജര്‍മനിയിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റായ നോര്‍ക്ക ട്രിപ്പിള്‍വിന്‍ പദ്ധതിയുടെ ഏഴാം ഘട്ടത്തിലെ 250 ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ജര്‍മനിയിലെ ആശുപത്രികളിലേക്കാണ് നിയമനം. ഉദ്യോഗാര്‍ഥികള്‍…
എരുമേലിയിലെ 23 പ്രദേശങ്ങൾ ഇനി കാമറാ നിരീക്ഷണത്തിലേക്ക്
എരുമേലി: എരുമേലിയിലെ 23 പ്രദേശങ്ങൾ കാമറാ നിരീക്ഷണത്തിലേക്കു കടക്കുന്നു. പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഏഴു കാമറകൾ സ്ഥാപിച്ചു നിരീക്ഷണം തുടങ്ങിയിരുന്നു. ഇതേത്തുടർന്നു…
വഖഫ് ബില്ല് ഇന്ന് ലോക്‌സഭയില്‍
ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. ലോക്സഭയിൽ ചോദ്യോത്തരവേള കഴിഞ്ഞാലുടൻ ഉച്ചയ്ക്ക് 12ന് അവതരിപ്പിക്കുന്ന ബില്ലിൻമേൽ എട്ടു…
ജനന രജിസ്ട്രേഷനിൽ ഒറ്റത്തവണ മാറ്റം
കേരളത്തിൽ ജനനം രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിൽ കുട്ടിയുടെയോ മാതാപിതാക്കളുടേയോ പേര് ഗസറ്റ് വിജ്ഞാപനപ്രകാരം മാറ്റം വരുത്തിയിട്ടുണ്ടെങ്കിൽ ആയത് പ്രകാരം ജനന രജിസ്ട്രേഷനിൽ…
കേരളാ കോണ്‍ഗ്രസും കോണ്‍ഗ്രസും അടക്കമുള്ള മുന്നണി എംപിമാര്‍ വഖഫ് ബില്ലിനെ എതിര്‍ക്കാന്‍ തീരുമാനം
ന്യൂദല്‍ഹി: ലോക്‌സഭയില്‍ നാളെ വഖഫ് ബില്ലിനെ എതിര്‍ക്കാന്‍ ഇന്‍ഡി സഖ്യ പാര്‍ട്ടികളുടെ യോഗത്തില്‍ തീരുമാനം. കോണ്‍ഗ്രസ് എംപിമാരും കേരളാ കോണ്‍ഗ്രസ് എംപിമാരും…
ക്ലാസിക്കൽ ഡാൻസിൽ നിരവധി സ്റ്റേജുകളിൽ കഴിവ് തെളിയിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഗൗരി നന്ദന
എരുമേലി :ക്ലാസിക്കൽ നൃത്ത വേദികളിൽ തിളങ്ങി നാട്ടിലെ താരമായി അഞ്ചാം ക്ലാസുകാരി ഗൗരി നന്ദന എന്ന കൊച്ചു മിടുക്കി .കഴിഞ്ഞ അക്കാദമിക്…
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് 4 വര്‍ഷത്തിന് ശേഷം ഒന്നാം തീയതി ശമ്പളം
10.8% പലിശയില്‍ എസ്ബിഐയില്‍ നിന്ന് എല്ലാ മാസവും 100 കോടി രൂപ ഓവര്‍ ഡ്രാഫ്റ്റ് ഒരുക്കിയാണ് സ്ഥിരം സംവിധാനം ഒരുക്കുന്നത്. തിരുവനന്തപുരം:കെഎസ്ആര്‍ടിസി…
ഏപ്രിൽ നാല് മുതല്‍ ബംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് റെയിൽവേ
തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള ബംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് ഇന്ത്യൻ റെയില്‍വെ.തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) മുതല്‍ ബംഗളൂരു…