ക​ള്ള​ക്ക​ട​ൽ, ഉ​യ​ർ​ന്ന തി​ര​മാ​ല:മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം : ക​ന്യാ​കു​മാ​രി തീ​ര​ത്ത് വീ​ണ്ടും ക​ള്ള​ക്ക​ട​ൽ മു​ന്ന​റി​യി​പ്പ്. ഇ​ന്നു രാ​ത്രി 11.30 മു​ത​ൽ വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് 02.30 വ​രെ 0.9…

പാ​ല​ക്കാ​ട് യു​വ​തി​യെ​യും ര​ണ്ട് കു​ട്ടി​ക​ളെ​യും കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി

വ​രെ​യാ​ണ് ചൊ​വ്വാ​ഴ്ച മു​ത​ൽ കാ​ണാ​താ​യ​ത്.ഒ​റ്റ​പ്പാ​ല​ത്തെ വീ​ട്ടി​ല്‍ നി​ന്നു ഭ​ര്‍​ത്താ​വി​ന്‍റെ പ​ട്ടാ​മ്പി​യി​ലെ വീ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ട്ട​താ​യി​രു​ന്നു ബാ​സി​ല​യും മ​ക്ക​ളും. എ​ന്നാ​ൽ ഏ​റെ വൈ​കി​യി​ട്ടും വീ​ട്ടി​ലെ​ത്താ​താ​യ​തോ​ടെ…

ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലായ എംഎസ്‍സി തുര്‍ക്കി ഇന്ന് വിഴിഞ്ഞം തീരംതൊടും

തിരുവനന്തപുരം : ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലായ എംഎസ്‍സി തുര്‍ക്കി ഇന്ന് ഉച്ചയോടെ വിഴിഞ്ഞം തീരംതൊടും. എംഎസ് സിയുടെ പടുകൂറ്റന്‍ ചരക്ക് കപ്പലിന് 399.93…

ഉമ്മികുപ്പ കരിനാട്ട് തോമസ് ജോസഫ് (തൊമ്മച്ചൻ -85 ) നിര്യാതനായി

മുക്കൂട്ടുതറ :ഉമ്മികുപ്പ കരിനാട്ട് തോമസ് ജോസഫ് (തൊമ്മച്ചൻ -85 ) നിര്യാതനായി .ഏപ്രിൽ 11 വെള്ളിയാഴ്ച 11 മണിക്ക് ഭവനത്തിൽ മൃതസംസ്ക്കാര…

ലോകത്തെ ഏറ്റവും വലിയ കപ്പൽ എംഎസ് സി എംഎസ്‍സി തുർക്കി വിഴിഞ്ഞത്തേക്ക്

തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പൽ ഇന്ന് വിഴിഞ്ഞത്തെത്തും. എംഎസ്‍സിയുടെ തുർക്കി എന്ന കപ്പലാണ് ഉച്ചയോടെ തീരമണയുന്നത്. എട്ടുമാസം കൊണ്ട് അഞ്ചേകാൽ…

പുതിയ വഖഫ് നിയമം പ്രാബല്യത്തില്‍; കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു

ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ വഖഫ് നിയമഭേദഗതി പ്രാബല്യത്തിലായി. കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. പുതിയ നിയമം ഇന്ന് മുതല്‍ രാജ്യത്ത്…

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട: രാജ്യാന്തര വിമാനത്താവളത്തിലെ റണ്‍വേ അടച്ചിടും

പുതുക്കിയ സമയക്രമം അതത് എയര്‍ലൈനുകളില്‍നിന്നു ലഭിക്കുമെന്ന് വിമാനത്താവള അധികൃതര്‍ തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഘോഷയാത്രയോടനുബന്ധിച്ച് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ…

പകർച്ചവ്യാധി പ്രതിരോധത്തിന് പ്രാദേശിക പ്രതിരോധ പദ്ധതി : മന്ത്രി വീണാ ജോർജ്

* ഓരോ തദ്ദേശ സ്ഥാപന തലത്തിലും പദ്ധതി തയ്യാറാക്കും * അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ ജാഗ്രത പാലിക്കണം * മന്ത്രിയുടെ നേതൃത്വത്തിൽ സ്റ്റേറ്റ് ആർആർടി യോഗം…

വിഴിഞ്ഞം വി.ജി.എഫ് കരാർ ഇന്ന് (ഏപ്രിൽ 9) ഒപ്പിടും

വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രസർക്കാരിന്റെ 817.80 കോടി രൂപ വയബിലിറ്റി ഗ്യാപ് ഫണ്ട് (വി.ജി.എഫ്) സ്വീകരിക്കുന്നതിനുള്ള കരാർ ഏപ്രിൽ 9ന്  ഒപ്പിടുമെന്ന് തുറമുഖവകുപ്പ്…

മുദ്ര യോജന ഒരു പ്രത്യേക വിഭാഗത്തിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല; യുവാക്കളെ സ്വന്തം കാലിൽ നിൽക്കാൻ ശക്തരാക്കുക എന്നതാണ് ലക്ഷ്യം: പ്രധാനമന്ത്രി

സംരംഭകത്വവും സ്വാശ്രയത്വവും വളർത്തുന്നതിൽ മുദ്ര യോജനയ്ക്ക് വിപ്ലവാത്മകമായ സ്വാധീനമുണ്ട്: പ്രധാനമന്ത്രി സംരംഭകത്വത്തെക്കുറിച്ചുള്ള സാമൂഹിക മനോഭാവത്തിൽ മാറ്റം വരുത്തിയതോടെ മുദ്ര യോജന ഒരു…

error: Content is protected !!