ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി സ്വ​ർ​ണ​വി​ല 70,000 ക​ട​ന്നു

കൊ​ച്ചി : സം​സ്ഥാ​ന​ത്ത് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി സ്വ​ർ​ണ​വി​ല 70,000 തൊ​ട്ടു. ഇ​ന്ന് കേ​ര​ള​ത്തി​ൽ സ്വ​ർ​ണ​ത്തി​ന്‍റെ വി​ല 70,160 രൂ​പ​യാ​യി ഉ​യ​ർ​ന്നു.പ​വ​ന് ഇ​ന്ന് 200…

വ​യ​നാ​ട് ടൗ​ണ്‍​ഷി​പ്പ്; പ്രാ​രം​ഭ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ന്ന് മു​ത​ൽ തു​ട​ങ്ങും

ക​ല്‍​പ്പ​റ്റ : ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​മു​ണ്ടാ​യ വ​യ​നാ​ട്ടി​ൽ ടൗ​ൺ​ഷി​പ്പി​ന്‍റെ പ്രാ​രം​ഭ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ന്ന് മു​ത​ൽ തു​ട​ങ്ങും. എ​ൽ​സ്റ്റ​ൺ എ​സ്റ്റേ​റ്റി​ലെ 64 ഹെ​ക്ട​ർ…

ശബരിമല ഗ്രീൻ ഫീൽഡ് എയർപോർട്ട് പദ്ധതിക്കായി 1039.876 ഹെക്ടർ ഏറ്റെടുക്കും

സോജൻ ജേക്കബ് എരുമേലി :ശബരിമല ഗ്രീൻ ഫീൽഡ് എയർപോർട്ട് പ്രകാരമുള്ള ഭൂമി ഏറ്റെടുക്കാൻ വീണ്ടും സർക്കാർ അനുമതി . .കാഞ്ഞിരപ്പള്ളി താലൂക്കിലെ…

എരുമേലി ശ്രീനിപുരത്ത് വീടിനു തീപിടിച്ച്- മരണം മൂന്നായി ;ദമ്പതികളും മകളും മരണത്തിന് കീഴടങ്ങി ,മകൻ ഗുരുതരാവസ്ഥയിൽ

എരുമേലി :കനകപ്പലം ശ്രീനിപുരത്ത് വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ, കുടുംബത്തിൽ പൊള്ളലേറ്റ് ചികിൽസയിലായിരുന്ന രണ്ട് പേർ കൂടി കോട്ടയം മെഡിക്കൽ…

കേരള പോലീസ് ഇന്ത്യയിലെ ഏറ്റവും മികച്ച പോലീസ് സേന: മുഖ്യമന്ത്രി

ഇന്ത്യയിലെ ഏറ്റവും മികച്ച പോലീസ് സേനയിലേക്കാണ് പുതിയ സേനാംഗങ്ങള്‍ കടന്നുവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ഒട്ടേറെ പേര്‍…

വേനൽക്കാലത്തെ വൈദ്യുത സുരക്ഷ: ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ മാർഗ നിർദ്ദേശങ്ങൾ

വൈദ്യുത അപകടങ്ങൾ തടയുന്നതിനും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനും താഴെ പറയുന്ന മാർഗ നിർദ്ദേശങ്ങൾ പാലിക്കുക. Ø വൈദ്യുതി ലൈനിനു സമീപം നിൽക്കുന്ന വൃക്ഷങ്ങളിലെ…

ക്ഷേത്രോത്സവങ്ങളിൽ വൈദ്യുത സുരക്ഷ ഉറപ്പാക്കാൻ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ നിർദേശങ്ങൾ

ക്ഷേത്രോത്സവകാലം ആസ്വാദ്യകരവും സുരക്ഷിതവുമാക്കുന്നതിന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കാം. ü  പൊങ്കാല ഉള്ളപക്ഷം വൈദ്യുത പോസ്റ്റിനു ചുവട്ടിലും താഴ്ന്ന് കിടക്കുന്ന…

ലഹരിക്കെതിരേ ഒറ്റക്കെട്ടാകാൻ നാടൊരുങ്ങി

കോട്ടയം: ലഹരിവിപത്തിനെതിരേ ഒറ്റക്കെട്ടായ പോരാട്ടത്തിന് നാടൊരുങ്ങി. ലഹരിക്കെതിരേയുള്ള സർക്കാർ നടപടികളുടെ ഭാഗമായി മെഗാറാലി അടക്കമുള്ള വിപുലമായ പ്രചാരണപരിപാടികളാണ് ജില്ലാ ഭരണകൂടത്തിന്റെയും സ്‌പോർട്‌സ്…

പീഢാനുഭവവാര തിരുക്കര്‍മ്മങ്ങള്‍

കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്റെ കാര്‍മ്മികത്വത്തിലുള്ള വിശുദ്ധവാര-ഉയിര്‍പ്പ് ഞായര്‍ തിരുക്കര്‍മ്മങ്ങളുടെ സ്ഥലവും സമയക്രമവും താഴെ ചേര്‍ക്കുന്നു. ഓശാന ഞായര്‍ …

നാൽപതാം വെള്ളി ആചരിച്ചു

പാമ്പൂരാംപാറ: നാൽപതാം വെള്ളി ആചരണത്തോടനുബന്ധിച്ച് കവീക്കുന്ന് പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിലെ വ്യാകുലമാതാ പള്ളിയിലേയ്ക്ക് കുരിശിൻ്റെ വഴി നടത്തി. ധന്യൻ കദളിക്കാട്ടിലച്ചൻ്റെ ഭവനത്തിങ്കൽ…

error: Content is protected !!