മനോജ്‌ എബ്രഹാമിന് ഡി ജിപി റാങ്ക്

ഫയർ ഫോഴ്സ് മേധാവി ആയി ചുമതല ഏൽക്കും. തിരുവനന്തപുരം:കേരള പോലീസിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ മനോജ് എബ്രഹാമിന് ഡിജിപി ആയി സ്ഥാനക്കയറ്റം…

ഫ്രാൻസിസ് മാർപാപ്പ സമൂഹത്തിന് ചെയ്ത സേവനം ലോകം എന്നും ഓർക്കും: പ്രധാനമന്ത്രി

ന്യൂഡൽഹി : 2025 ഏപ്രിൽ 26 ഇന്ത്യയിലെ ജനങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് രാഷ്ട്രപതി ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരാഞ്ജലി അർപ്പിച്ചതായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര…

ഫേസ് തൃശ്ശൂർ ജില്ലാ സമ്മേളനം

തൃശ്ശൂർ:ഫേസ് തൃശ്ശൂർ ജില്ലാ സമ്മേളനം 2025 ഏപ്രിൽ മാസം 26 ആം തീയതി തൃശ്ശൂർ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ…

പഹൽഗാം ആക്രമണ പശ്ചാത്തലത്തിൽ ത്യശൂർ പൂരത്തിന് സുരക്ഷ കൂട്ടി

ത്യശൂർ  : പഹൽഗാം ആക്രമണ പശ്ചാത്തലത്തിൽ ത്യശൂർ പൂരത്തിന് സുരക്ഷ കൂട്ടിയെന്ന് ഡിജിപി ഷെയ്ക് ദർവേഷ് സാഹിബ്. സുരക്ഷയ്ക്ക് പ്രത്യേക കമൻ്റോകളെ…

പ​ത്ത​നാ​പു​ര​ത്ത് മ​ക​നെ ഇ​രു​മ്പു​ക​മ്പി കൊ​ണ്ട് പൊ​ള്ള​ലേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ അ​ച്ഛ​ൻ അ​റ​സ്റ്റി​ൽ

കൊ​ല്ലം : മ​ക​നെ ഇ​രു​മ്പു​ക​മ്പി കൊ​ണ്ട് പൊ​ള്ള​ലേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ അ​ച്ഛ​ൻ അ​റ​സ്റ്റി​ൽ. കാ​ര​ന്മൂ​ട് സ്വ​ദേ​ശി വി​ൻ​സു കു​മാ​ർ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.അ​നു​വാ​ദ​മി​ല്ലാ​തെ കൂ​ട്ടു​കാ​രോ​ടൊ​ത്ത്…

മെെസൂരിൽ വാഹനാപകടത്തിൽ തിരുവനന്തപുരം സ്വദേശിയായ ബാങ്ക് മാനേജർ മരിച്ചു

നേമം : മൈസൂരിലുണ്ടായ വാഹനാപകടത്തിൽ മലയാളി ബാങ്ക് മാനേജർ മരിച്ചു. നേമം ജെ.പി ലെയിൻ മഠത്തിൽകുളം ബണ്ട് റോഡിൽ കെആർഎ 161(3)-ൽ…

മാ​ർ​പാ​പ്പ​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ചു

വ​ത്തി​ക്കാ​ൻ : ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ചു. സെ​ന്‍റ് പീ​റ്റേ​ഴ്സ് ച​ത്വ​ര​ത്തി​ലാ​ണ് ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്ന​ത്.ക​ർ​ദി​നാ​ൾ തി​രു​സം​ഘ​ത്തി​ന്‍റെ ത​ല​വ​ൻ ക​ർ​ദി​നാ​ൾ ജൊ​വാ​ന്നി…

പ്ര​ശ​സ്ത ച​രി​ത്ര​കാ​ര​ൻ ഡോ. ​എം.​ജി.​എ​സ്. നാ​രാ​യ​ണ​ൻ അ​ന്ത​രി​ച്ചു

കോ​ഴി​ക്കോ​ട്: പ്ര​ശ​സ്ത ച​രി​ത്ര​കാ​ര​ൻ ഡോ. ​എം.​ജി.​എ​സ്. നാ​രാ​യ​ണ​ൻ(92) അ​ന്ത​രി​ച്ചു. കോ​ഴി​ക്കോ​ട് മ​ലാ​പ്പ​റ​മ്പി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം.ഇ​ന്ത്യ​ൻ ച​രി​ത്ര ഗ​വേ​ഷ​ണ കൗ​ൺ​സി​ലി​ന്‍റെ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കാ​ലി​ക്ക​റ്റ്…

നി​ല​മ്പൂ​രി​ല്‍ വ​ന​പാ​ല​ക​ര്‍​ക്ക് നേ​രെ പാ​ഞ്ഞ​ടു​ത്ത് കാ​ട്ടാ​ന; ഒ​രാ​ള്‍​ക്ക് പ​രി​ക്ക്

മ​ല​പ്പു​റം : നി​ല​മ്പൂ​ര്‍ ക​വ​ള​പ്പാ​റ​യി​ല്‍ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ആ​ന​യെ നി​രീ​ക്ഷി​ക്കു​ന്ന​തി​നി​ടെ വ​ന​പാ​ല​ക​ര്‍​ക്ക് നേ​രെ തി​രി​യു​ക​യാ​യി​രു​ന്നു. വ​ന​പാ​ല​ക​രും ഡോ​ക്ട​ര്‍​മാ​രും ചി​ത​റി ഓ​ടു​ന്ന​തി​നി​ടെ വ​നം​വ​കു​പ്പ്…

അ​തി​ര്‍​ത്തി​യി​ല്‍ വീ​ണ്ടും പാ​ക് പ്ര​കോ​പ​നം 

ശ്രീ​ന​ഗ​ര്‍ : അ​തി​ര്‍​ത്തി​യി​ല്‍ വീ​ണ്ടും പാ​ക് പ്ര​കോ​പ​നം. നി​യ​ന്ത്ര​ണ​രേ​ഖ​യി​ല്‍ പ​ല​യി​ട​ത്തും പാ​ക്കി​സ്ഥാ​ന്‍ സൈ​ന്യ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് വെ​ടി​വ​യ്പ്പു​ണ്ടാ​യി. ശ​ക്ത​മാ​യ തി​രി​ച്ച​ടി ന​ല്‍​കി​യെ​ന്ന് ഇ​ന്ത്യ​ന്‍…

error: Content is protected !!