കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ് കത്തീഡ്രലിൽ നടത്തപ്പെട്ട പെസഹാവ്യാഴാഴ്ച്ച ശുശ്രൂഷകൾക്ക് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ കാർമികത്വം വഹിക്കുന്നു. കത്തീഡ്രൽ…
April 17, 2025
എന്റെ കേരളം പ്രദർശന വിപണനമേള’ ഏപ്രിൽ 24 മുതൽ നാഗമ്പടത്ത്ഉപസമിതികൾ രൂപീകരിച്ചു
വാർത്താക്കുറിപ്പ് 2ജില്ലാ ഇൻഫർമേഷൻ ഓഫീസ്കോട്ടയം2025 ഏപ്രിൽ 15 ‘എന്റെ കേരളം പ്രദർശന വിപണനമേള’ ഏപ്രിൽ 24 മുതൽ നാഗമ്പടത്ത്ഉപസമിതികൾ രൂപീകരിച്ചു കോട്ടയം:…
ബി ജെ പി കോട്ടയം ഈസ്റ്റ് ,വെസ്റ്റ് ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു; വി സി അജികുമാർ കോട്ടയം ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി
കോട്ടയം :ബി ജെ പി കോട്ടയം ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറിമാരായി വി സി അജികുമാർ (എരുമേലി ),സജി കുരീക്കാട്ട് ,മിനർവാ…
യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിൻറെ സ്മരണപുതുക്കി ഇന്ന് പെസഹാ വ്യാഴം
കോട്ടയം : യേശു ക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണപുതുക്കി പെസഹാ ആചരിച്ച് ക്രൈസ്തവ സഭകൾയേശു ശിഷ്യരോടൊപ്പം സെഹിയോന്‍ ഊട്ടുശാലയില് പെസഹ ആചരിച്ചതിന്റെയും…
ഇന്നും ചൂട് കൂടും; എട്ടു ജില്ലകളിൽ ഉയര്‍ന്ന താപനില മുന്നറിയിപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. എട്ടു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്നു കൊല്ലം, എറണാകുളം, തൃശൂർ,…
വീണ്ടും റെക്കോർഡിട്ട് സ്വർണം : ഒറ്റയടിക്ക് കൂടിയത് 840 രൂപ
കൊച്ചി : പവന് ഒറ്റയടിക്ക് 840 രൂപയും ഗ്രാമിന് 105 രൂപയുമാണ് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 70,520 രൂപയും…
തദ്ദേശ സ്ഥാപനങ്ങളുടെ ഭിന്നശേഷി സൗഹൃദ പദ്ധതികൾ മാതൃകാപരം : മന്ത്രി ഡോ ആർ ബിന്ദു
തിരുവനന്തപുരം : ഭിന്നശേഷിക്കാർക്കായി വിവിധ പദ്ധതികൾ നടപ്പിലാക്കി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്ന അവസരത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണവും ഭിന്നശേഷി സൗഹൃദ…
അതിദാരിദ്ര്യരില്ലാത്ത സംസ്ഥാനമായി കേരളം മാറുന്നതിന് പ്രധാന പരിഗണന: മുഖ്യമന്ത്രി
തിരുവനന്തപുരം : കടുത്ത ദാരിദ്ര്യമനുഭവിക്കുന്ന ഒരാളുമില്ലാത്ത നാടായി നമ്മുടെ സംസ്ഥാനത്തെ മാറ്റുന്നതിന് സർക്കാർ ഏറ്റവും മുന്തിയ പ്രാധാന്യം നൽകുകയാണെന്ന് മുഖ്യമന്ത്രി പിണറായി…
മന്ത്രിസഭായോഗ തീരുമാനങ്ങള്‍
പത്മ പുരസ്കാരങ്ങള്‍ക്ക് പരിശോധനാ സമിതി 2026 ലെ പത്മ പുരസ്കാരങ്ങള്‍ക്ക് ശുപാര്‍ശ ചെയ്യേണ്ട വ്യക്തികളെ കണ്ടെത്തുന്നതിനും പരിഗണിക്കുന്നതിനും പട്ടികയ്ക്ക് അന്തിമ രൂപം…