കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു, നാലുപേര്‍ക്ക് മര്‍ദനം; പിന്നില്‍ സിപിഎമ്മെന്ന് ആരോപണം

കണ്ണൂർ : പാനൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. പാനൂർ കൊല്ലമ്പറ്റ സ്വദേശി ഷൈജുവിനാണ് വെട്ടേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് പാനൂർ പൊയിലൂർ മുത്തപ്പൻ…

കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും:ബ്ലോക്ക് പഞ്ചായത്ത്

കാഞ്ഞിരപ്പളളി : കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ പെടുത്തി 10 ലക്ഷത്തി എണ്‍പതിനായിരം രുപയുടെ ഇഞ്ചി, 2600 കിലോഗ്രാം…

കാർഷിക സർവകലാശാലയുടെ ‘ കെ അഗ്‌ടെക് ലോഞ്ച്പാഡ് ’ ഉദ്ഘാടനം 14 ന്

കേരള കാർഷിക സർവകലാശാല ‘കെ അഗ്‌ടെക് ലോഞ്ച്പാഡ്’ എന്ന പേരിൽ കാർഷിക ഭക്ഷ്യ അനുബന്ധ വ്യവസായ ഇൻകുബേറ്റർ വെള്ളായണി കാർഷിക കോളേജിൽ സ്ഥാപിക്കുമെന്ന് കൃഷി…

കരട് യു ജി സി ചട്ടങ്ങൾ ഉന്നത വിദ്യാഭ്യാസ രംഗത്തെ സംസ്ഥാനത്തിന്റെ സ്വയംഭരണാധികാരം ഇല്ലാതാക്കുന്നു: മന്ത്രി ഡോ. ആർ ബിന്ദു

സർവകലാശാലക ളുൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഭരണഘടനാപരമായ സംസ്ഥാനങ്ങളുടെ അവകാശം ഇല്ലാതാക്കുന്നതാണ് കരട് യുജിസി ചട്ടങ്ങളെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.…

ന​ഴ്സു​മാ​ര്‍ വ​സ്ത്രം​മാ​റു​ന്ന മു​റി​യി​ല്‍ ഒ​ളി​കാ​മ​റ​ വെച്ച ന​ഴ്‌​സിം​ഗ് ട്രെ​യി​നി​യാ​യ യു​വാ​വ് പോ​ലീ​സ് പി​ടി​യി​ല്‍

കോ​ട്ട​യം : മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സിം​ഗ് ട്രെ​യി​നി മാ​ഞ്ഞൂ​ര്‍ സ്വ​ദേ​ശി ആ​ന്‍​സ​ണ്‍ ജോ​സ​ഫാ​ണ് പി​ടി​യി​ലാ​യ​ത്.ആ​ന്‍​സ​ണ്‍ ഒ​രു മാ​സം മു​ന്‍​പാ​ണ് കോ​ട്ട​യം…

പാ​തി​വി​ല ത​ട്ടി​പ്പ്: ആ​ന​ന്ദ​കു​മാ​ർ ക്രൈം​ബ്രാ​ഞ്ച് ക​സ്റ്റ​ഡി​യി​ൽ;ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി

കൊ​ച്ചി : പാ​തി​വി​ല ത​ട്ടി​പ്പ് കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളി​ലൊ​രാ​ളാ​യ സാ​യി​ഗ്രാം ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ആ​ന​ന്ദ​കു​മാ​ർ ക്രൈം​ബ്രാ​ഞ്ച് ക​സ്റ്റ​ഡി​യി​ൽ. ഹൈ​ക്കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തി​ന്…

പാലക്കാട് സൂര്യാഘാതമേറ്റ് രണ്ട് കന്നുകാലികൾ ചത്തു

പാലക്കാട് : വടക്കഞ്ചേരി,കണ്ണമ്പ്ര എന്നിവിടങ്ങളിലാണ് വേനൽചൂടേറ്റ് കന്നുകാലികൾ ചത്തത്. പോസ്റ്റുമോർട്ടത്തിലാണ് സൂര്യാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്. വയലിൽ മേയാൻ വിട്ടിരുന്ന പശുക്കളാണ് ചത്തത്.…

പാതിവില തട്ടിപ്പ്: ആനന്ദകുമാറിന്‍റെ മുന്‍കൂര്‍ ജാമ്യഹരജിയിൽ ഉത്തരവ് ഇന്ന്

തിരുവനന്തപുരം : പാതിവില തട്ടിപ്പ്​ കേസിൽ പ്രതിയായ സത്യസായി ട്രസ്റ്റ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ കെ.എന്‍. ആനന്ദകുമാറിന്‍റെ മുൻകൂർ ജാമ്യഹരജിയിൽ വാദം പൂർത്തിയായി.…

പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ സന്ദർശനത്തിനായി മൗറീഷ്യസിലേക്ക്; ദേശീയ ദിനാഘോഷത്തില്‍ മുഖ്യാതിഥിയാകും

ന്യൂഡൽഹി  : പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് മൗറീഷ്യസിലേക്ക് തിരിച്ചു. നാളെ നടക്കുന്ന മൗറീഷ്യസിന്റെ 57 മത്…

കോ​ഴി​ക്കോ​ട് – പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ൽ ടാ​ങ്ക​ർ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു; ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

പാ​ല​ക്കാ​ട്: കോ​ഴി​ക്കോ​ട് – പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ൽ ടാ​ങ്ക​ർ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പു​ല​ർ​ച്ചെ ര​ണ്ടോ​ടെ ആ​ര്യ​മ്പാ​വ് അ​രി​യൂ​ർ…

error: Content is protected !!