പൊലീസിനെ കണ്ട് ഭയന്ന് എംഡിഎംഎ പാക്കറ്റ് വിഴുങ്ങി യ കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം

കോ​ഴി​ക്കോ​ട് : പോ​ലീ​സി​നെ ക​ണ്ട് കൈ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന എം​ഡി​എം​എ പൊ​തി വി​ഴു​ങ്ങി​യ യു​വാ​വ് മ​രി​ച്ചു. മൈ​ക്കാ​വ് സ്വ​ദേ​ശി ഇ​യ്യാ​ട​ൻ ഷാ​നി​ദാ​ണ് കോ​ഴി​ക്കോ​ട്…

ജാഗ്രത! 11 ജി​ല്ല​ക​ളി​ൽ ഇ​ന്നും ഞാ​യ​റാ​ഴ്ച​യും താ​പ​നി​ല മു​ന്ന​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് വീ​ണ്ടും ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്. 11 ജി​ല്ല​ക​ളി​ൽ ഇ​ന്നും ഞാ​യ​റാ​ഴ്ച​യും താ​പ​നി​ല സാ​ധാ​ര​ണ​യെ​ക്കാ​ൾ ര​ണ്ടു മു​ത​ൽ മൂ​ന്നു…

ശബരിമലയിൽ പതിനെട്ടാം പടി ചവിട്ടി സോപാനത്ത്‌ കയറി നേരിട്ട്‌ ദർശനം: 14 മുതൽ പുതിയ രീതി നടപ്പാക്കും

പത്തനംതിട്ട : ശബരിമലയിൽ പതിനെട്ടാം പടി ചവിട്ടി കൊടിമരച്ചുവട്ടിലൂടെ നേരെ സോപാനത്ത്‌ കയറി ദർശനം നടത്താവുന്ന രീതി ഈ മാസം നടപ്പാക്കും.…

ഇന്ന് അന്താരാഷ്ട്ര വനിതാദിനം: എല്ലാ സ്ത്രീകൾക്കും പെൺകുട്ടികൾക്കും അവകാശങ്ങൾ, സമത്വം, ശാക്തീകരണം എന്നതാണ്ഈ വർഷത്തെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ സന്ദേശം

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള സ്ത്രീകളുടെ സാമൂഹിക- സാമ്പത്തിക- രാഷ്ട്രീയനേട്ടങ്ങളെ ആദരിക്കുകയും സ്ത്രീകളുടെ തുല്യത ഉറപ്പുവരുത്തുകയുമാണ് ഈ ദിനത്തിന്റെ ലക്ഷ്യം.സ്ത്രീകളെ ശാക്തീകരിക്കുകയെന്നത് നീതിയുക്തമായ ഒരു…

ഡിഎ​ന്‍എ പരിശോധനയില്‍ മൃ​ത​ദേ​ഹം പ​ടി​ഞ്ഞാ​റേ​മു​റി​യി​ല്‍ മാ​ത്യു​വി​ന്‍റേത് ,സം​സ്‌​കാ​രം ഇന്ന്  നാ​ലി​ന് മീ​ന​ച്ചി​ല്‍ സെ​ന്‍റ് ആ​ന്‍റണീ​സ് പ​ള്ളിയിൽ.

പാ​ലാ: ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി മൂ​ന്നി​ന് കൈ​ത​ത്തോ​ട്ട​ത്തി​ല്‍ ക​ണ്ടെ​ത്തി​യ അ​സ്ഥി​കൂ​ടം 2024 ഡി​സം​ബ​ര്‍ 21ന് ​കാ​ണാ​താ​യ മീ​ന​ച്ചി​ല്‍ പ​ടി​ഞ്ഞാ​റേ​മു​റി​യി​ല്‍ മാ​ത്യു തോ​മ​സിന്‍റേതാ​ണ​ന്ന് (മ​ത്ത​ച്ച​ന്‍…

കാഞ്ഞിരപ്പള്ളി മണ്ഡലം പ​ട്ട​യം അ​സം​ബ്ലി ന​ട​ത്തി

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ പ​ട്ട​യം അ​സം​ബ്ലി കാ​ഞ്ഞി​ര​പ്പ​ള്ളി മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജി​ന്‍റെ അ​ധ്യ​ക്ഷ​തയിൽ ന​ട​ത്തി.…

ഇന്‍ഫാം മഹിളാ സമാജിന് തുടക്കമായി

കട്ടപ്പന: സമൂഹം മുഴുവന്‍ സ്ത്രീകളോട് നന്ദിയുള്ളവരായിരിക്കണമെന്ന് കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ റവ.ഡോ. ജോസഫ് വെള്ളമറ്റം. ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലയുടെ ഹൈറേഞ്ച്…

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ആറാട്ടുമായി ബന്ധപ്പെട്ട് നാളെ (08.03.2025) പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങൾ.

• ആറാട്ട് ക്ഷേത്രത്തില്‍നിന്നും പുറപ്പെട്ട് പൂവത്തുംമൂട് ആറാട്ടുകടവിലെത്തി തിരികെ ക്ഷേത്രത്തിൽ പ്രവേശിക്കുംവരെ ഏറ്റുമാനൂർ-മണർകാട് ബൈപാസ് റോഡിൽ ഏറ്റുമാനൂർ മുതൽ പൂവത്തുംമൂട് വരെ…

പൂഞ്ഞാറിനെ മനുഷ്യ-വന്യമൃഗ സൗഹൃദ പ്രദേശമാക്കി മാറ്റും : വനം മന്ത്രി എ കെ ശശീന്ദ്രൻ

എരുമേലി :വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് കടക്കാതിരിക്കാൻ സമ്പൂർണ്ണ പ്രതിരോധ സംവിധാനം ഒരുക്കുന്ന സംസ്ഥാനത്തെ ആദ്യ നിയോജകമണ്ഡലമായി പൂഞ്ഞാർ മാറുകയാണന്നും, പൂഞ്ഞാറിനെ മനുഷ്യ-വന്യമൃഗ…

കീം 2025: കോഴ്‌സുകൾ കൂട്ടിചേർക്കാൻ അവസരം

കീം 2025 മുഖേന എഞ്ചിനീയറിംഗ്/ഫാർമസി/ആർക്കിടെക്ചർ/മെഡിക്കൽ മെഡിക്കൽ അനുബന്ധ കോഴ്‌സുകൾ എന്നിവയിലേതെങ്കിലും കോഴ്‌സുകൾക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിച്ചിട്ടുള്ള അപേക്ഷകർക്ക് ആവശ്യമുള്ള എൻജിനിയറിങ്/ ഫാർമസി/…

error: Content is protected !!