ചോറ്റാനിക്കരയില്‍ മകം ഉത്സവത്തിന് കൊടിയേറി, പ്രസിദ്ധമായ മകം തൊഴല്‍ മാര്‍ച്ച്‌ 12ന്

ചോറ്റാനിക്കര :  മകം ഉത്സവത്തിന് ചോറ്റാനിക്കര ദേവീ ക്ഷേത്രത്തില്‍ തന്ത്രി എളവള്ളി പുലിയന്നൂർ ശങ്കരനാ രായണൻ നമ്ബൂതിരിപ്പാടിന്റെ കാർമ്മികത്വത്തില്‍ കൊടിയേറി.മാർച്ച്‌ 15…

ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ച് സ്‌​പെ​ഷ്യ​ല്‍ ട്രെ​യി​നു​ക​ള്‍ അ​നു​വ​ദി​ച്ചു

തി​രു​വ​ന​ന്ത​പു​രം : ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ച് സ്‌​പെ​ഷ്യ​ൽ ട്രെ​യി​നു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. സ്ഥി​രം ട്രെ​യി​നു​ക​ള്‍​ക്ക് താ​ത്കാ​ലി​ക സ്റ്റോ​പ്പു​ക​ളും സ​മ​യ പു​നഃ​ക്ര​മീ​ക​ര​ണ​വും പ്ര​ഖ്യാ​പി​ച്ചു.13ന് ​പു​ല​ർ​ച്ചെ 1.30ന്…

കോട്ടയത്ത് ല​ഹ​രി​ക്ക​ടി​മ​യാ​യ യു​വാ​വ് വ​ഴി​യ​രി​കി​ൽ നി​ന്ന​യാ​ളെ യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ കി​ണ​റ്റി​ൽ ത​ള്ളി​യി​ട്ടു

കോ​ട്ട​യം : ല​ഹ​രി​ക്ക​ടി​മ​യാ​യ യു​വാ​വ് വ​ഴി​യ​രി​കി​ൽ നി​ന്ന​യാ​ളെ യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ കി​ണ​റ്റി​ൽ ത​ള്ളി​യി​ട്ടു. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ജി​തി​നാ​ണ് അ​തി​ക്ര​മം…

ക​രു​വാ​ര​ക്കു​ണ്ടി​ലെ കേ​ര​ളാ എ​സ്റ്റേ​റ്റി​ല്‍ ക​ടു​വ​യി​റ​ങ്ങി

മ​ല​പ്പു​റം : ക​രു​വാ​ര​ക്കു​ണ്ടി​ലെ കേ​ര​ളാ എ​സ്റ്റേ​റ്റി​ല്‍ ക​ടു​വ​യി​റ​ങ്ങി. ജ​ന​വാ​സ​മേ​ഖ​ല​യി​ലൂ​ടെ ക​ടു​വ നീ​ങ്ങു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ക​ടു​വ​യെ ക​ണ്ടെ​ത്തി.…

പെരുമ്പാവൂരില്‍ മൊബൈല്‍ ഷോപ്പ് കേന്ദ്രീകരിച്ച് വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മാണം; അസം സ്വദേശി പിടിയില്‍

കൊച്ചി : പെരുമ്പാവൂരില്‍ മൊബൈല്‍ ഷോപ്പ് കേന്ദ്രീകരിച്ച് വ്യാജ ആധാര്‍ കാര്‍ഡുകൾ നിര്‍മിച്ച് നല്‍കിയ ആളെ പോലീസ് പിടികൂടി. അസം സ്വദേശിയായ…

കന്നുകാലികളിൽ ചിപ്പ് ഘടിപ്പിക്കുന്ന പദ്ധതി എല്ലാ ജില്ലകളിലേക്കും; പാലിന്റെ അളവ്,വാക്സിനേഷനുകൾ,ഉടമയുടെ വിവരങ്ങളടക്കം ഇ-സമൃദ്ധയുടെ ആപ്പിൽ ലഭ്യമാവും

പത്തനംതിട്ട : കന്നുകാലികളിൽ ചിപ്പ് ഘടിപ്പിക്കുന്ന പദ്ധതി ഏപ്രിലോടെ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും. പത്തനംതിട്ട ജില്ലയിൽ വിജയകരമായി പൂർത്തിയാക്കിയ പദ്ധതി ഒന്നരവർഷമായി…

കെ സ്മാർട്ട്‌ ഏപ്രിൽ ആദ്യം മുഴുവൻ ത്രിതലപഞ്ചായത്തുകളിലേക്കും ;വിദേശത്തിരുന്നും 
ഗ്രാമസഭയിൽ പങ്കെടുക്കാം

തിരുവനന്തപുരം  :  ഇ- ഗവേണൻസിൽ സമാനതകളില്ലാത്ത മുന്നേറ്റത്തിന് തുടക്കമിട്ട കെ സ്‌മാർട്ട്‌ ഗ്രാമപഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുന്നു.നിലവിലുള്ള സുലേഖ സോഫ്‌റ്റ്‌വെയർ പരിഷ്‌കരിച്ചാകും ക്രമീകരണങ്ങൾ ഒരുക്കുക. ഇൻഫർമേഷൻ…

ക​ള്ള​ക്ക​ട​ൽ: തീ​ര​ങ്ങ​ളി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് വീ​ണ്ടും ക​ള്ള​ക്ക​ട​ൽ മു​ന്ന​റി​യി​പ്പ്. ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ൽ ജി​ല്ല​ക​ളി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ 08.30…

മലപ്പുറത്ത് വൻ ലഹരി വേട്ട

മലപ്പുറം : മലപ്പുറം കൊണ്ടോട്ടിയിൽ വൻ ലഹരി വേട്ട. 1.5കിലോ എംഡിഎംഎ പിടികൂടി. കൊണ്ടോട്ടി സ്വദേശിയായ ആഷിഖ് എന്നയാളുടെ വീട്ടിൽ നിന്നാണ് എംഡിഎംഎ…

കൂടൽ മാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനം; മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു

തൃ​ശൂ​ർ : കൂ​ട​ൽ​മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ൽ ക​ഴ​ക​ക്കാ​ര​ന് ജാ​തി വി​വേ​ച​നം നേ​രി​ട്ട സം​ഭ​വ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. അ​ന്വേ​ഷ​ണം…

error: Content is protected !!