പൊൻകുന്നം:വാഴൂർ എൻഎസ്എസ് കോളേജ് മുൻ അധ്യാപകനും കേരള കോൺഗ്രസ് എം നേതാവുമായിരുന്ന പൊൻകുന്നം ചെങ്കൽ വാതല്ലൂർ വി ജെ തോമസ് ( തോമാസാർ-82 )അന്തരിച്ചു.സംസ്കാരം ഏപ്രിൽ മൂന്ന് വ്യാഴാഴ്ച രാവിലെ 10 ന് പൊൻകുന്നം ഹോളി ഫാമിലി ഫൊറോനാ പള്ളി സെമിത്തേരിയിൽ നടക്കും ഭാര്യ ഫിലോമിന തോമസ്.

യൂത്ത് ഫ്രണ്ട് എം സംസ്ഥാന സെക്രട്ടറിയായിരുന്ന പരേതനായ ബിജോയി തോമസ്, പ്രവാസി കോൺഗ്രസ് എം,യു കെ അംഗം ബിൽജി തോമസ്, ബിനോയി തോമസ്( ഓസ്ട്രേലിയ ) എന്നിവർ മക്കളാണ്.