ഒരു ബില്യൺ ടൺ കൽക്കരി ഉൽപ്പാദനം എന്ന ഇന്ത്യയുടെ ചരിത്ര നേട്ടത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു

ന്യൂഡൽഹി : 2025 മാർച്ച് 21

ഊർജ്ജ സുരക്ഷ, സാമ്പത്തിക വളർച്ച, സ്വാശ്രയത്വം എന്നിവയിലുള്ള പ്രതിബദ്ധത വെളിപ്പെ‌ടുത്തുന്ന, ഇന്ത്യയുടെ ഒരു ബില്യൺ ടൺ കൽക്കരി ഉൽപ്പാദനം എന്ന ചരിത്ര നേട്ടത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.

“ഇന്ത്യയ്ക്ക് അഭിമാനകരമായ നിമിഷം” എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഈ നേട്ടത്തെ അഭിനന്ദിച്ച ശ്രീ മോദി, ഈ മേഖലയുമായി ബന്ധപ്പെട്ടവരുടെ അശ്രാന്ത സമർപ്പണത്തെയും കഠിനാധ്വാനത്തെയും എടുത്തുപറഞ്ഞു.

ഇന്ത്യ ഒരു ബില്യൺ ടൺ കൽക്കരി ഉൽപ്പാദനം എന്ന മഹത്തായ നേട്ടം പിന്നിട്ടതായി കേന്ദ്ര കൽക്കരി, ഖനി മന്ത്രി ശ്രീ ജി കിഷൻ റെഡ്ഡിയാണ് ഒരു എക്സ് പോസ്റ്റ് വഴി അറിയിച്ചത്.

കേന്ദ്ര മന്ത്രിയുടെ എക്സ് പോസ്റ്റിന് മറുപടിയായി ശ്രീ മോദി എക്സിൽ കുറിച്ചു:

“ഇന്ത്യയ്ക്ക് ഒരു അഭിമാന നിമിഷം!

ഒരു ബില്യൺ ടൺ കൽക്കരി ഉൽപ്പാദനം എന്ന മഹത്തായ നാഴികക്കല്ല് പിന്നിടുന്നത് ശ്രദ്ധേയമായ നേട്ടമാണ്. ഊർജ്ജ സുരക്ഷ, സാമ്പത്തിക വളർച്ച, സ്വാശ്രയത്വം എന്നിവയോടുള്ള നമ്മുടെ പ്രതിബദ്ധത ഈ നേട്ടം എടുത്തുകാണിക്കുന്നു. ഈ നേട്ടം ഈ മേഖലയുമായി ബന്ധപ്പെട്ട എല്ലാവരുടെയും സമർപ്പണത്തെയും കഠിനാധ്വാനത്തെയും പ്രതിഫലിപ്പിക്കുന്നു.“

40 thoughts on “ഒരു ബില്യൺ ടൺ കൽക്കരി ഉൽപ്പാദനം എന്ന ഇന്ത്യയുടെ ചരിത്ര നേട്ടത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു

  1. You have mentioned very interesting points! ps nice internet site. “It is better to be hated for who you are than to be loved for what you are not.” by Andre Gide.

  2. This platform is arguably the fastest new online casino Australia players can access when it comes to getting paid. Our team has spent hundreds of hours testing dozens of new sites to bring you the best new online casinos Australia has to offer. From Sydney to Perth, players enjoy instant deposits and simplified payments. The best online casino Australia isn’t defined by aggressive marketing or oversized bonuses. New online casinos can be appealing, especially because of modern design or introductory offers. A trustworthy online casino typically makes its licensing and operating entity easy to find, publishes clear bonus terms and wagering rules, and requires identity verification before approving withdrawals.
    This is especially true for online pokies australia real money instant withdrawal offers that involve promotional bonuses. Aussie Play is positioned around online pokies australia payid usage for players who prefer local payment options. Nine Casino is reviewed by players searching for best online pokies australia real money options with a clean layout. The landscape for new online casinos in Australia is vibrant, safe, and packed with opportunities for players who know where to look.
    The welcome package at Royal Reels includes a $10 no deposit bonus, 100% match up to $500, and 50 free spins. While adequate for casual players, this cap means candy96.fun high rollers cannot access larger winnings quickly. The A$9,000 daily withdrawal limit at Royal Reels creates frustration for players who hit substantial wins. Royal Reels demonstrates several legitimate advantages that appeal to Australian players. This assessment examines both the advantages and limitations players encounter when choosing Royal Reels as their gaming destination. Banking sections break down fees, limits, and speed for cards, e-wallets, bank transfer, and PayID, with a focus on safe payments and verified operators.

    References:
    https://blackcoin.co/best-online-casinos-australia-2025-a-comprehensive-guide/

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!