ആ​റ​ള​ത്ത് കാട്ടാന ആക്രമണത്തിൽ തൊ​ഴി​ലാ​ളി​ക്ക് ഗു​രു​ത​ര​പ​രി​ക്ക്

ക​ണ്ണൂ​ര്‍ : ആ​റ​ള​ത്ത് വീ​ണ്ടും കാ​ട്ടാ​ന ആ​ക്ര​മ​ണം. ക​ള്ള് ചെ​ത്ത് തൊ​ഴി​ലാ​ളി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.ചെ​ടി​ക്കു​ളം സ്വ​ദേ​ശി ടി.​കെ. പ്ര​സാ​ദി​നാ​ണ് (50)പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ…

ആറ്റുകാൽ പൊങ്കാല: പണ്ടാര അടുപ്പിൽ തീ പകർന്നു

തിരുവനന്തപുരം : തലസ്ഥാനത്തെ ജനത്തിരക്കിലാഴ്ത്തി ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കം. വ്യാഴം രാവിലെ 10.15ന്‌ ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പിൽ തീ തെളിച്ചു. ശേഷം…

സാങ്കേതിക തകരാർ: ബഹിരാകാശ യാത്രിക സുനിത വില്യംസിന്റെ മടക്കയാത്ര വീണ്ടും നീളും

ഫ്‌ളോറിഡ : അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ ഒമ്പതു മാസമായി കുടുങ്ങിക്കിടക്കുന്ന ബഹിരാകാശ യാത്രിക സുനിത വില്യംസിന്റെ മടക്കയാത്ര വീണ്ടും നീളും. സാങ്കേതിക തകരാറിനെതുടർന്ന്…

അ​ടി​മാ​ലി​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം; ഡ്രൈ​വ​ർ​ക്കും യാ​ത്ര​ക്കാ​ർ​ക്കും പ​രി​ക്ക്

ഇ​ടു​ക്കി : അ​ടി​മാ​ലി​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം. ഡ്രൈ​വ​ർ​ക്കും മു​ൻ​വ​ശ​ത്തി​രു​ന്ന യാ​ത്ര​ക്കാ​ർ​ക്കും പ​രി​ക്കേ​റ്റു.ഇ​വ​രെ അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും ഇ​രു​മ്പു​പാ​ല​ത്തെ സ്വ​കാ​ര്യ…

വിജ്ഞാന തൊഴിൽ മേഖലയിൽ വിദ്യാർഥിനികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ എംപവർ പദ്ധതിയുമായി കേരള നോളെജ് ഇക്കോണമി മിഷൻ

വിജ്ഞാന തൊഴിൽ മേഖലയിൽ വിദ്യാർഥിനികളുടെ പങ്കാളിത്തം വർധിപ്പിക്കുക, വിദ്യാർഥിനികളെ തൊഴിൽ സജ്ജരാക്കുക, നവലോക തൊഴിൽ പരിചയം ആർജ്ജിക്കുക എന്നീ ലക്ഷ്യവുമായി കേരള നോളെജ് ഇക്കോണമി…

തലമുറകൾക്കായുള്ള സർക്കാർ നിക്ഷേപമാണ് ഹെൽത്ത് കാർഡെന്ന് മന്ത്രി വീണാ ജോർജ്

ആരോഗ്യമുള്ള തലമുറകൾക്കായുള്ള സർക്കാരിന്റെ നിക്ഷേപമാണ് വിദ്യാർത്ഥികൾക്കുള്ള ഹെൽത്ത് കാർഡെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.  പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്കുള്ള ഹെൽത്ത്…

പി.സി ജോര്‍ജ്ജിന് പിന്തുണയുമായി സീറോ മലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍

തിരുവനന്തപുരം: ലഹരിയും പ്രണയക്കെണിയും ഭീകര യാഥാര്‍ത്ഥ്യങ്ങളാണെന്നും ലൗ ജിഹാദിനെപ്പറ്റി പി.സി ജോര്‍ജ്ജ് പറഞ്ഞ കാര്യങ്ങള്‍ ഗൗരവകരമാണെന്നും സീറോ മലബാര്‍ പബ്ലിക് അഫയേഴ്‌സ്…

ഏ​വി​യേ​ഷ​ന്‍ പ​ഠ​നം കാ​ര്‍​ഷി​ക മേ​ഖ​ല​യു​ടെ ഭാ​വി മാ​റ്റി​മ​റി​ക്കും: ഹേ​മ​ല​ത പ്രേം​സാ​ഗ​ര്‍

കാ​ഞ്ഞി​ര​പ്പ​ള്ളി: ഏ​വി​യേ​ഷ​ന്‍ കോ​ഴ്‌​സ് കാ​ര്‍​ഷി​ക മേ​ഖ​ല​യാ​യ കാ​ഞ്ഞി​ര​പ്പ​ള്ളി​യു​ടെ ഭാ​വി മാ​റ്റി​മ​റി​ക്കു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹേ​മ​ല​ത പ്രേം​സാ​ഗ​ര്‍. കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ആ​ന്‍റ​ണീ​സ്…

ആറ്റുകാലമ്മയ്ക്ക് ഇന്ന് പൊങ്കാല, അടുപ്പുവെട്ട് രാവിലെ പത്തേ കാലിന്

തിരുവനന്തപുരം: നാളുകളായി ഭക്തജനലക്ഷങ്ങൾ കാത്തിരുന്ന ആറ്റുകാൽ പൊങ്കാല ഇന്ന്. അനന്തപുരിയിലെ പാതയോരങ്ങളും വീട്ടുമുറ്റങ്ങളുമെല്ലാം ഭക്തിസാന്ദ്രമായിരിക്കുകയാണ്. രാവിലെ 10.15നാണ് അടുപ്പുവെട്ട്. ഇത്തവണ തലസ്ഥാന…

error: Content is protected !!