ആറ്റുകാൽ പൊങ്കാല: സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, സ്ഥിരം ട്രെയിനുകൾക്ക് അധികം സ്റ്റോപ്പുകൾ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് റെയിൽവേ സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. സ്‌പെഷ്യൽ ട്രെയിനുകൾക്ക് പുറമെ സ്ഥിരം ട്രെയിനുകൾക്ക് ചില താൽക്കാലിക സ്റ്റോപ്പുകളും അനുവദിച്ചിട്ടുണ്ട്. മാർച്ച് 13ന് പുലർച്ചെ 1.30ന് എറണാകുളം ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്ന സ്പെഷ്യൽ ട്രെയിൻ (06077) രാവിലെ 6.30ന് തിരുവനന്തപുരം സെൻട്രലിൽ എത്തും. തിരുവനന്തപുരത്തുനിന്ന് 13ന് പകൽ 2.15ന് പുറപ്പെടുന്ന സ്പെഷ്യൽ ട്രെയിൻ (06078) രാത്രി 7.40ന് എറണാകുളത്തെത്തും.

അധിക സ്റ്റോപ്പുകൾ (തീയതി, ട്രെയിൻ, താൽക്കാലിക സ്റ്റോപ്പ് എന്നീ ക്രമത്തിൽ)

  • മാർച്ച് 13ന് പുറപ്പെടുന്ന കന്യാകുമാരി -പുനലൂർ പാസഞ്ചർ (56706)- ചിറയിൻകീഴ്, കടയ്‌ക്കാവൂർ, ഇടവ, മയ്യനാട് എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
  • മാർച്ച് 13ന് തിരുവനന്തപുരം – ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12624)-കഴക്കൂട്ടം, കടയ്‌ക്കാവൂർ, ചിറയിൻകീഴ് എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
  • മാർച്ച് 13ന് തിരുവനന്തപുരം- ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ് (12696) – കഴക്കൂട്ടം, ചിറയിൻകീഴ്, കടയ്‌ക്കാവൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
  • മാർച്ച് 13ന്- നാഗർകോവിൽ- മംഗളൂരു പരശുറാം എക്സ്‌പ്രസ് (16650) – ബാലരാമപുരം, തിരുവനന്തപുരം സൗത്ത് എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
  • മാർച്ച് 12ന് പുറപ്പെടുന്ന മംഗളൂരു- തിരുവനന്തപുരം എക്സ്‌പ്രസ് (16348) – കടയ്‌ക്കാവൂ‍‍ർ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
  • മാർച്ച് 12 – മധുര- പുനലൂർ എക്സ്‌പ്രസ് (16729) – പള്ളിയാടി, കുഴിത്തുറ, ബാലരാമപുരം, തിരുവനന്തപുരം സൗത്ത് എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
  • മാർച്ച് 13- നാഗർകോവിൽ- മംഗളൂരു പര ശുറാം എക്സ്‌പ്രസ് (16650) – ബാലരാമപുരം, തിരുവനന്തപുരം സൗത്ത് എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
  • മാർച്ച്13- കൊല്ലം -ചെന്നൈ എഗ്‌മൂർ എക്സ്പ്രസ് (20636) – തിരുവനന്തപുരം സൗത്ത്, ബാലരാമപുരം, ധനുവച്ചപുരം, പള്ളിയാടി എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
  • 10ന് ന്യൂഡൽഹി – തിരുവനന്തപുരം കേരള എക്സ്‌പ്രസ് (12626)- ഏറ്റുമാനൂർ, പരവൂർ, ചിറയിൻകീഴ് എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
  • 11ന് ലോകമാന്യതിലക് – തിരുവനന്തപുരം നേത്രാവതി എക്സ്‌പ്രസ് (16345) തുറവൂർ, മാരാരിക്കുളം, പരവൂർ, കടയ്‌ക്കാവൂ‍ർ എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
  • 11ന് സെക്കന്ദരാബാദ്- തിരുവനന്തപുരം എക്സ്‌പ്രസ് (17230) – ഇരിഞ്ഞാലക്കുട, ചാലക്കുടി, അങ്കമാലി, കാലടി, തൃപ്പൂണിത്തുറ, ഏറ്റുമാനൂർ, പരവൂർ, കടയ്‌ക്കാവൂർ, ചിറയിൻകീഴ് എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
  • 12ന് മംഗളൂരു സെൻട്രൽ -കന്യാകുമാരി എക്സ്പ്രസ് (16649) – മയ്യനാട്, കടയ്‌ക്കാവൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
  • 12ന് ഷൊർണൂർ – തിരുവനന്തപുരം- വേണാട് എക്സ്പ്രസ് (16301) – മുരുക്കുംപുഴ എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
  • 12ന് മംഗളൂരു -തിരുവനന്തപുരം ഏറനാട് എക്സ്പ്രസ് (16605)- മാരാരിക്കുളത്ത് താൽക്കാലിക സ്റ്റോപ്പ്
  • 12ന് നാഗർകോവിൽ- കോട്ടയം എക്സ്പ്രസ്- നാഗർകോവിൽ ടൗൺ വീരനല്ലൂർ, പള്ളിയാടി, കുഴിത്തുറ വെസ്റ്റ്, ധനുവച്ചപുരം, അമരവിള, ബാലരാമപുരം
  • 12ന് കന്യാകുമാരി- പുനലൂർ പാസഞ്ചറിന് (56706) നാഗർകോവിൽ ടൗൺ, വീരനല്ലൂർ, പള്ളിയാടി കുഴിത്തുറ വെസ്റ്റ്, അമരവിള
  • 12ന് ഗുരുവായൂർ- ചെന്നൈ എഗ് മൂർ എക്സ്പ്രസ് (16128)- തുറവൂർ, മാരാ രിക്കുളം, അമ്പലപ്പുഴ, ഹരിപ്പാട്
  • 12ന് മധുര- തിരുവനന്തപുരം എക്സ്‌പ്രസ് (16344)- പരവൂർ, കടയ്‌ക്കാവൂർ, നോർത ചിറയിൻകീഴ്, മുരുക്കുംപുഴ, പേട്ട
  • 12ന് മംഗളൂരു -തിരുവനന്തപുരം എക്സ്‌പ്രസ് (16603) – തുറവൂർ, മാരാരിക്കുളം, പേട്ട
  • 12ന് ചെന്നൈ സെൻട്രൽ -തിരുവ നന്തപുരം സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ് (12695) – പരവൂർ, കടയ്‌ക്കാവൂർ, ചിറയിൻകീഴ്, പേട്ട
  • 13ന് തിരുവനന്തപുരം -മംഗളൂരു മലബാർ എക്സ്‌പ്രസ് (16629) – മയ്യനാട്
  • 12ന് മംഗളൂരു- തിരുവനന്തപുരം മലബാർ എക്സ്‌പ്രസ് (16630) മയ്യനാട്
  • 12ന് മൈസൂർ -തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് ( 16315) – തുറവൂർ, മാരാരിക്കുളം
  • 13ന് ഷാലിമാർ -തിരുവനന്തപുരം എക്സ്പ്രസ് (22641) – മാരാരിക്കുളം, തുറവൂർ
  • 10ന് ശ്രീമാതാ വൈഷ്ണോ ദേവി -കന്യാകുമാരി ഹിമസാഗർ എക്സ്പ്രസ് -നെയ്യാറ്റിൻകര, പാറശാല, ഇരണിയൽ, നാഗർകോവിൽ ടൗൺ

170 thoughts on “ആറ്റുകാൽ പൊങ്കാല: സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, സ്ഥിരം ട്രെയിനുകൾക്ക് അധികം സ്റ്റോപ്പുകൾ

  1. вазон напольный для цветов [url=kashpo-napolnoe-msk.ru]вазон напольный для цветов[/url] .

  2. интересные горшки для цветов [url=https://dizaynerskie-kashpo-sochi.ru/]интересные горшки для цветов[/url] .

  3. креативный цветочный горшок [url=dizaynerskie-kashpo-sochi.ru]креативный цветочный горшок[/url] .

  4. hkr lba crash 1xbet mjana [url=http://parimatch-apk.pro]http://parimatch-apk.pro[/url] .

  5. дизайнерские цветочные горшки [url=http://dizaynerskie-kashpo-rnd.ru/]дизайнерские цветочные горшки[/url] .

  6. большие дизайнерские кашпо [url=https://dizaynerskie-kashpo-nsk.ru/]большие дизайнерские кашпо[/url] .

  7. интересные горшки для цветов [url=https://dizaynerskie-kashpo-nsk.ru/]интересные горшки для цветов[/url] .

  8. горшки для цветов с автополивом купить [url=http://kashpo-s-avtopolivom-kazan.ru/]горшки для цветов с автополивом купить[/url] .

  9. купить диплом о средне специальном образовании реестр [url=www.arus-diplom31.ru]купить диплом о средне специальном образовании реестр[/url] .

  10. мостбет мобильная версия скачать [url=http://mostbet11063.ru/]мостбет мобильная версия скачать[/url]

  11. интересные кашпо [url=www.dizaynerskie-kashpo-rnd.ru]интересные кашпо[/url] .

  12. умный горшок для цветов [url=kashpo-s-avtopolivom-kazan.ru]умный горшок для цветов[/url] .

  13. умный цветочный горшок [url=http://kashpo-s-avtopolivom-spb.ru/]умный цветочный горшок[/url] .

  14. купить диплом об образовании с реестром [url=http://arus-diplom33.ru/]купить диплом об образовании с реестром[/url] .

  15. цветочный горшок с автополивом [url=http://kashpo-s-avtopolivom-spb.ru]цветочный горшок с автополивом[/url] .

  16. кашпо для сада [url=https://ulichnye-kashpo-kazan.ru/]кашпо для сада[/url] .

  17. купить уличное кашпо [url=https://www.ulichnye-kashpo-kazan.ru]купить уличное кашпо[/url] .

  18. кашпо для комнатных растений напольные [url=https://www.kashpo-napolnoe-moskva.ru]https://www.kashpo-napolnoe-moskva.ru[/url] .

  19. купить проведенный диплом всеми [url=http://arus-diplom33.ru]купить проведенный диплом всеми[/url] .

  20. Цены на ремонт https://remontkomand.kz/ru/price квартир и помещений в Алматы под ключ. Узнайте точные расценки на все виды работ — от демонтажа до чистовой отделки. Посчитайте стоимость своего ремонта заранее и убедитесь в нашей прозрачности. Никаких «сюрпризов» в итоговой смете!

  21. Планируете ремонт https://remontkomand.kz в Алматы и боитесь скрытых платежей? Опубликовали полный и честный прайс-лист! Узнайте точные расценки на все виды работ — от демонтажа до чистовой отделки. Посчитайте стоимость своего ремонта заранее и убедитесь в нашей прозрачности. Никаких «сюрпризов» в итоговой смете!

  22. диплом высшего образования с занесением в реестр купить [url=https://www.arus-diplom33.ru]диплом высшего образования с занесением в реестр купить[/url] .

  23. купить кашпо для цветов напольное высокое пластиковое [url=https://www.kashpo-napolnoe-moskva.ru]купить кашпо для цветов напольное высокое пластиковое[/url] .

  24. напольные цветочные горшки [url=http://kashpo-napolnoe-krasnodar.ru/]напольные цветочные горшки[/url] .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!