നേ​ര്യ​മം​ഗ​ല​ത്ത് നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ടം ത​ക‍​ർ​ന്നു​വീ​ണു;ആളപായമില്ല

കൊ​ച്ചി : എ​റ​ണാ​കു​ളം നേ​ര്യ​മം​ഗ​ല​ത്ത് നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ടം ത​ക‍​ർ​ന്നു​വീ​ണു. ക​വ​ള​ങ്ങാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ കീ​ഴി​ൽ നി​ർ​മ്മി​ക്കു​ന്ന കെ​ട്ടി​ട​മാ​ണ് ത​ക​ർ​ന്നു വീ​ണ​ത്.17 കോ​ടി രൂ​പ മു​ട​ക്കി പ​ണി പു​രോ​ഗ​മി​ക്കു​ന്ന ആ​യു​ർ​വേ​ദ തി​രു​മ്മ​ൽ കേ​ന്ദ്ര​ത്തി​ന്‍റെ കെ​ട്ടി​ട​മാ​ണ് ത​ക‍​ർ​ന്ന​ത്.
തൊ​ഴി​ലാ​ളി​ക​ൾ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പോ​യ സ​മ​യ​ത്താ​യി​രു​ന്നു അ​പ​ക​ടം. സം​ഭ​വ​സ​മ​യ​ത്ത് ആ​രു​മി​ല്ലാ​ത്ത​തി​നാ​ൽ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!