സം​സ്ഥാ​ന​ത്ത് സൂ​ര്യാ​ഘാ​ത​മേ​റ്റ് ഒ​രാ​ൾ മ​രി​ച്ചു

കാ​സ​ർ​ഗോഡ്: സം​സ്ഥാ​ന​ത്ത് സൂ​ര്യാ​ഘാ​ത​മേ​റ്റ് ഒ​രാ​ൾ മ​രി​ച്ചു. കാ​സ​ർ​ഗോട്ട് ക​യ്യൂ​ർ വ​ലി​യ പൊ​യി​ലി​ൽ കു​ഞ്ഞി​ക്ക​ണ്ണ​ൻ(92) ആ​ണ് മ​രി​ച്ച​ത്.ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. വീ​ടി​ന് സ​മീ​പ​ത്ത് വ​ച്ചാ​ണ് കു​ഞ്ഞി​ക്ക​ണ്ണ​ന് സൂ​ര്യാ​ഘാ​ത​മേ​റ്റ​ത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!