കോട്ടയം: ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കായി പോക്സോ ആക്ട്, ജെ.ജെ ആക്ട് പ്രകാരമുള്ള കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിന്റെ നടപടിക്രമങ്ങൾ സംബന്ധിച്ചും,…
March 8, 2025
രാജ്യചരിത്രത്തിലാദ്യം പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് വനിതാ ഉദ്യോഗസ്ഥര്‍
അഹമ്മദാബാദ്: ലോക വനിതാദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയുടെ മുഴുവന്‍ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കുന്നത് വനിതാ ഉദ്യോഗസ്ഥര്‍. ഗുജറാത്തിലെ…
പതിനായിരത്തില്‍പ്പരം അടുക്കളത്തോട്ടങ്ങളുമായിഇന്ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല
കാഞ്ഞിരപ്പള്ളി: മഹിളകള്‍ നാടിന്റെ സമ്പത്താണെന്നും അവര്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുമെന്നും കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാളും…
ഗ്രാമീണ ഇന്ത്യയുടെ ആത്മാവ് ഗ്രാമീണ സ്ത്രീകളുടെ ശാക്തീകരണത്തിലാണ്: പ്രധാനമന്ത്രി
ന്യൂഡൽഹി : 2025 മാർച്ച് 08 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ നവസാരിയില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം…
നേര്യമംഗലത്ത് നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണു;ആളപായമില്ല
കൊച്ചി : എറണാകുളം നേര്യമംഗലത്ത് നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണു. കവളങ്ങാട് സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ നിർമ്മിക്കുന്ന കെട്ടിടമാണ് തകർന്നു വീണത്.17…
സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരാൾ മരിച്ചു
കാസർഗോഡ്: സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരാൾ മരിച്ചു. കാസർഗോട്ട് കയ്യൂർ വലിയ പൊയിലിൽ കുഞ്ഞിക്കണ്ണൻ(92) ആണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. വീടിന്…
കാളകെട്ടി ശ്രീ ശിവപാർവതി ക്ഷേത്രത്തിലേക്കുള്ള റോഡ് സഞ്ചാരയോഗ്യമാക്കി ഉദ്ഘാടനം ചെയ്തു
എരുമേലി : ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ആചാര പ്രാധാന്യമുള്ള കാനന ക്ഷേത്രമായ കാളകെട്ടി ശ്രീ ശിവപാർവതി ക്ഷേത്രത്തിലേക്കുള്ള റോഡ് കാലങ്ങളായി തകർന്നു…
പത്തനംതിട്ടയിൽ മയക്കുമരുന്ന് മാഫിയ തലവൻ പിടിയിൽ
പത്തനംതിട്ട : തിരുവല്ലയിൽ മയക്കുമരുന്ന് മാഫിയ തലവൻ പിടിയിൽ. തിരുവല്ല ദീപ ജംഗ്ഷനിൽ കോവൂർ മലയിൽ വീട്ടിൽ മുഹമ്മദ് ഷെമീർ (39)…
ചൊവ്വാഴ്ച മുതൽ വേനൽമഴ ശക്തമാകും
തിരുവനന്തപുരം : സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ വേനൽമഴ ശക്തമാകുമെന്ന് റിപ്പോർട്ടുകൾ. മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം,…
രാത്രി ഒമ്പത് മണി കഴിഞ്ഞാലും ഔട്ട്ലെറ്റുകൾ അടക്കരുത് :വരിയിലെ അവസാന ആൾക്കും മദ്യം നൽകണം ഉത്തരവിട്ട് ബെവ്കോ
തിരുവനന്തപുരം : രാത്രി ഒമ്പതിനു ശേഷവും മദ്യം വാങ്ങാനുള്ള നിരയിൽ ആളുണ്ടെങ്കിൽ ഔട്ട്ലെറ്റുകൾ അടയ്ക്കാൻ പാടില്ലെന്ന് വെയർഹൗസ് മാനേജര്‍മാര്‍ക്ക് ബെവ്കോയുടെ നിര്‍ദേശം.…