തിരുവനന്തപുരം : മലപ്പുറം മുൻ എസ്പി സുജിത് ദാസിന്റെ സസ്പെൻഷൻ പിൻവലിച്ചു. ആറുമാസം കഴിഞ്ഞ സാഹചര്യത്തിൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് തിരിച്ചെടുക്കാൻ ശിപാർശ നൽകിയത്. അന്വേഷണം പൂർത്തിയാക്കും മുന്പാണ് നടപടി.
അൻവറുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ എഡിജിപി അജിത് കുമാറിനെയും പി.ശശിയേയും അധിക്ഷേപിച്ചതിനായിരുന്നു സുജിത് ദാസിനെ സസ്പെൻഡ് ചെയ്തത്.. സുജിത് ദാസിനെതിരായ വകുപ്പുതല അന്വേഷണം അന്തിമഘട്ടത്തിലെന്ന് റിവ്യു കമ്മിറ്റി അറിയിച്ചു.ഫോൺ സംഭാഷണം പുറത്തുവന്നത് വിവാദമായതോടെയാണു സുജിത് ദാസിനെതിരെ തിരുവനന്തപുരം റേഞ്ച് ഡിഐജി അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയത്. വിവാദ ഫോൺ സംഭാഷണത്തിൽ എഡിജിപി എം.ആർ അജിത്കുമാറിനെതിരെയും മറ്റ് എസ്പിമാരെക്കുറിച്ചും സുജിത് ദാസ് നടത്തിയ പരാമർശങ്ങൾ ഗുരുതരമായ ചട്ടലംഘനമാണെന്നായിരുന്നു റിപ്പോർട്ട്.
References:
Why is steroid use among athletes dangerous to their health
References:
https://www.servus-nachbar.at/Neuigkeiten/index.php/;focus=W4YPRD_com_cm4all_wdn_Flatpress_7491266&path=&frame=W4YPRD_com_cm4all_wdn_Flatpress_7491266?x=entry:entry250203-130756%3Bcomments:1
References:
Best legal supplements for cutting
References:
https://mutzumhandeln.de/Startseite;focus=TKOMSI_com_cm4all_wdn_Flatpress_21685222&frame=TKOMSI_com_cm4all_wdn_Flatpress_21685222?x=entry:entry210101-211315;comments:1
References:
Best steroid pills
References:
http://116.153.88.155:8901/maricelaprocto
References:
Street names for anabolic steroids
References:
https://may22.ru/user/tiledaniel6/
References:
Casino san manuel
References:
https://pad.stuve.uni-ulm.de/s/LX4llx4ue
References:
Strongest bodybuilding supplements
References:
http://joomla.ksg-hoesbach.de/Hoesbacher-Nachr/index.php/;focus=STRATP_com_cm4all_wdn_Flatpress_15232835&frame=STRATP_com_cm4all_wdn_Flatpress_15232835?x=entry:entry240603-065305;comments:1