കാഞ്ഞിരപ്പള്ളി:ബാങ്ക് എംപ്ലോയിസ് ക്ലബിൻ്റെ മുൻ പ്രസിഡന്റും കാഞ്ഞിരപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് മുൻ ജീവനക്കാരനുമായ മൈക്കിൾ കിഴക്കേൽ നിര്യാതനായി.സംസ്കാരം നാളെ 8/3 ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് ബിഷപ്പ് ഹൗസിന് സമീപമുള്ള ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് കത്തീഡ്രൽ പള്ളി സിമിത്തേരിയിൽ സംസ്കരിക്കുന്നതും ആണ്
ഭൗതികശരീരം ഇന്ന് വൈകിട്ട് 4:00 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്
