പമ്പാവാലി വെട്ടിക്കലോലിക്കൽ ജോൺ ജോസഫ് (ജോസ് 69) അന്തരിച്ചു.

പമ്പാവാലി:വെട്ടിക്കലോലിക്കൽ ജോൺ ജോസഫ് (ജോസ് 69) അന്തരിച്ചു. സംസ്കാരം നാളെ 4ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം കണമല സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: പുതുപ്പറമ്പിൽ ത്രേസ്യാമ്മ. മക്കൾ: ജോമോൻ, ജോബിൻ, തോമസ്. മരുമക്കൾ: ആൻസി, അഞ്ജു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!