കനത്ത ചൂടിനാശ്വാസമായി കേരളത്തിൽ നേരിയ മഴയ്ക്ക് സാദ്ധ്യത

തിരുവനന്തപുരം : കനത്ത ചൂടിനാശ്വാസമായി കേരളത്തിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്ന് ആറ് ജില്ലകളിൽ നേരിയ മഴ…

പുത്തൻ ഫീച്ചറുകളുമായി ഇൻസ്റ്റഗ്രാം

മെറ്റയുടെ ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നായ ഇൻസ്റ്റഗ്രാമിൽ പുത്തൻ വമ്പൻ ഫീച്ചറുകൾ എത്തുന്നു. ഇൻസ്റ്റഗ്രാം ഡിഎം (Direct Messages) കൂടുതൽ വിനോദകരമാക്കുന്നതിനുള്ള…

മാ​വോ​യി​സ്റ്റ് നേ​താ​വ് സ​ന്തോ​ഷ് ഹൊസൂരിൽ നിന്നും പൊലീസ് പി​ടി​യി​ൽ

ഹൊ​സൂ​ർ : കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലും നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ മാ​വോ​യി​സ്റ്റ് നേ​താ​വ് സ​ന്തോ​ഷ് പി​ടി​യി​ൽ. കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള എ​ടി​എ​സ് സം​ഘം ത​മി​ഴ്നാ​ട്ടി​ലെ…

പി സി ജോർജ് തിങ്കളാഴ്ച പൊലീസിന് മുന്നിൽ ഹാജരാകും

കോട്ടയം: മത വിദ്വേഷ പരാമർശ കേസിൽ പൂഞ്ഞാർ മുൻ എം എൽ എ പി സി ജോർജ് തിങ്കളാഴ്ച പൊലീസിന് മുന്നിൽ…

മലയാളി യുവ ഡോക്ടർ മണിപ്പാലിൽ മരിച്ച നിലയിൽ

മംഗലാപുരം : ചെറുവത്തൂർ സ്വദേശിയായ യുവഡോക്ടറെ കർണാടക മണിപ്പാലിൽ മരിച്ച നിലയിൽ കണ്ടെത്തി. തുരുത്തി മുസ്‍ലിം ജമാഅത്ത് കമ്മിറ്റി സെക്രട്ടറി ഷാഫി…

ശിവരാത്രിക്ക് ശിവക്ഷേത്രങ്ങളിലേക്കൊരു യാത്ര; പ്രത്യേക പാക്കേജുമായി കെഎസ്ആര്‍ടിസി

കൊല്ലം :  ശിവരാത്രിയോട് അനുബന്ധിച്ച് ശിവക്ഷേത്രങ്ങളിലേക്ക് തീര്‍ത്ഥാടന യാത്ര ഒരുക്കുകയാണ് കെഎസ്ആര്‍ടിസി. ഫെബ്രുവരി 26 നാണ് ഈ വര്‍ഷത്തെ ശിവരാത്രി.കെ എസ്…

സ്വർണ വില സർവകാല റെക്കോഡിൽ;പവന് 64,360 രൂപ

കൊ​ച്ചി: കഴിഞ്ഞ ദിവസം ​സർവകാല റെക്കോഡിൽ എത്തിയ സ്വർണ വില ഇന്നലെ അൽപം കുറഞ്ഞെങ്കിലും ഇന്ന് വീണ്ടും കൂടി. ഇന്ന് ഗ്രാമിന്…

ചൈനയില്‍ പുതിയ കൊറോണ വൈറസ്; കോവിഡുപോലെ മനുഷ്യരെ ബാധിക്കുമെന്ന് കണ്ടെത്തല്‍

ചൈന : ചൈനയില്‍ പുതിയ കൊറോണ വൈറസ് സാനിധ്യം കണ്ടെത്തിയതായി ഗവേഷകർ. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ള കൊറോണ വൈറസിനെയാണ് കണ്ടെത്തിയിരിക്കുന്നത്.സൗത്ത്…

മെഡിക്കല്‍, എൻജിനീയറിങ്, ആര്‍ക്കിടെക്ചര്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പണം തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍/എൻജിനീയറിങ്/ആർക്കിടെക്ചർ പ്രവേശനത്തിന് ഓണ്‍ലൈൻ അപേക്ഷ സമർപ്പണം തുടങ്ങി.മാർച്ച്‌ പത്തിന് വൈകീട്ട് അഞ്ച് വരെ www.cee.kerala.gov.in വഴി ഓണ്‍ലൈനായി അപേക്ഷ…

എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച്‌ മൂന്നു മുതല്‍

തിരുവനന്തപുരം  : എസ്.എസ്.എല്.സി പരീക്ഷ 9.30ന് ആരംഭിക്കും. 9.30 മുതല് 9:45 വരെയാണ് കൂള് ഓഫ് ടൈം. 9 മണിക്ക് മുമ്ബായി…

error: Content is protected !!