കോസ്റ്റ് ഗാർഡ് കമാൻഡർ (പടിഞ്ഞാറൻ തീര മേഖല) വിഴിഞ്ഞം സന്ദർശിച്ചു

വിഴിഞ്ഞം:വെസ്റ്റേൺ സീബോർഡ് കോസ്റ്റ് ഗാർഡ് കമാൻഡർ അഡീഷണൽ ഡയറക്ടർ ജനറൽ എ.കെ. ഹർബോള, PTM, TM, വിഴിഞ്ഞം കോസ്റ്റ് ഗാർഡ് കേന്ദ്രം…

വിവരങ്ങൾ സമയബന്ധിതമായി കൈമാറണം; തുടർച്ചയായി ഹാജരാകാത്ത ഉദ്യോഗസ്ഥർക്കെതിരേ അച്ചടക്കനടപടിക്കു ശിപാർശ: വിവരാവകാശ കമ്മിഷണർ

കോട്ടയം: വിവരാവകാശനിയമ പ്രകാരമുള്ള അപേക്ഷകളിൽ വിവരങ്ങൾ സമയബന്ധിതമായി കൈമാറണമെന്നും കമ്മിഷൻ ഉത്തരവ് നിരന്തരമായി ലംഘിച്ചു ഹിയറിങ്ങിൽ ഹാജരാകാത്ത ഉദ്യോഗസ്ഥർക്കെതിരേ അച്ചടക്കനടപടിക്കു ശിപാർശ…

ജില്ലാ പഞ്ചായത്ത് വികസന കരട് പദ്ധതികൾക്ക് അംഗീകാരം:കാർഷിക, സാമൂഹികക്ഷേമ, ആരോഗ്യ മേഖലകൾക്ക് ഊന്നൽ

കോട്ടയം: കാർഷിക, സാമൂഹികക്ഷേമ, ആരോഗ്യ മേഖലകൾക്ക് ഊന്നൽ നൽകിയുള്ള വിവിധ പദ്ധതി നിർദേശങ്ങൾക്ക് ജില്ലാ പഞ്ചായത്ത് വികസനസമിതി യോഗത്തിന്റെ അംഗീകാരം. ജില്ലാ…

കൊ​ല്ലം മേ​യ​റാ​യി സി​പി​ഐ​യു​ടെ ഹ​ണി ബെ​ഞ്ച​മി​ൻ തിരഞ്ഞെടുക്കപ്പെട്ടു

കൊ​ല്ലം : ന​ഗ​ര​സ​ഭ​യു​ടെ പു​തി​യ മേ​യ​റാ​യി സി​പി​ഐ​യു​ടെ ഹ​ണി ബെ​ഞ്ച​മി​നെ തെ​ര​ഞ്ഞെ​ടു​ത്തു. 37 വോ​ട്ടു​ക​ൾ നേ​ടി​യാ​ണ് ഹ​ണി മേ​യ​റാ​യ​ത്.യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ സു​മി​ക്ക്…

കേരള ബാങ്കിനെ ബി ഗ്രേഡിലേക്ക് ഉയർത്തി : മന്ത്രി വി എൻ വാസവൻ

തിരുവനന്തപുരം :  നബാർഡിന്റെ 2023-24 വർഷത്തെ ഗ്രേഡിങ്ങിൽ കേരള ബാങ്കിനെ സി ഗ്രേഡിൽ നിന്നും ബി  ഗ്രേഡിലേക്ക് ഉയർത്തിയതായി സഹകരണ വകുപ്പ് മന്ത്രി …

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യത, മൂന്ന് ജില്ലകളിൽ മഞ്ഞ അലർട്ട്

തിരുവനന്തപുരം : കേരളത്തിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ നാളെയും മാർച്ച് ഒന്ന്, രണ്ട്…

ആശാ വർക്കർമാർക്ക് ജനുവരി മാസത്തെ ഓണറേറിയം കുടിശ്ശിക അനുവദിച്ചു

തിരുവനന്തപുരം : ആശാ വർക്കർമാർക്ക് ജനുവരി മാസത്തെ ഓണറേറിയം കുടിശ്ശിക കൂടി അനുവദിച്ച് സർക്കാർ. ഇതോടെ മൂന്ന് മാസത്തെ കുടിശ്ശികയും സംസ്ഥാന…

11 ജി​ല്ല​ക​ളി​ൽ ഇ​ന്ന് ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് വീ​ണ്ടും ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്. ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ സാ​ധാ​ര​ണ​യെ​ക്കാ​ൾ ര​ണ്ടു മു​ത​ൽ മൂ​ന്നു ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ…

കൂപ്പുകുത്തി സ്വര്‍ണവില

കൊച്ചി : പവന് 320 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന് വില 64,080 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന്…

സി​പി​ഐ നേ​താ​വും മു​ന്‍ എം​എ​ല്‍​എ​യു​മാ​യ പി.​രാ​ജു അ​ന്ത​രി​ച്ചു

കൊ​ച്ചി : സി​പി​ഐ നേ​താ​വും മു​ന്‍ എം​എ​ല്‍​എ​യു​മാ​യ പി.​രാ​ജു(73) അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. ര​ണ്ട് ത​വ​ണ സി​പി​ഐ…

error: Content is protected !!