നിങ്ങളുടെ ജിമെയിൽ അക്കൗണ്ട് റദ്ദാക്കുമെന്ന പേരിൽ പുതിയതരം തട്ടിപ്പ്

ഈമെയിലിൽ സ്റ്റോറേജ് സ്പേസ് തീർന്നതിനാൽ നിങ്ങളുടെ അക്കൗണ്ട് റദ്ദാക്കുമെന്ന പേരിൽ പുതിയതരം തട്ടിപ്പ്. ജിമെയിൽ അക്കൗണ്ട് ഉപഭോക്താക്കളെ കേന്ദ്രീകരിച്ചാണ് പുതിയതരം തട്ടിപ്പ്.…

കണ്ണൂർ ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി ദമ്പതികൾക്ക് ദാരുണാന്ത്യം

കണ്ണൂർ : വീണ്ടും ജീവനെടുത്ത് കാട്ടാന. കണ്ണൂർ ആറളം ഫാമിൽ ആദിവാസി ദമ്പതികൾക്ക് കാട്ടാന ആക്രമണത്തിൽ ദാരുണാന്ത്യം. പതിമ്മൂന്നാം ബ്ലോക്കിലെ വെള്ളി,…

എരുമേലിയിൽ ജ്യേഷ്ഠന് പിന്നാലെ അനുജനും മരണപ്പെട്ടു

എരുമേലി: എരുമേലിയിൽ ജ്യേഷ്ഠന് പിന്നാലെ അനുജനും മരണപ്പെട്ടു. സഹോദരന്റെ സംസ്കാരം നാളെ നടക്കാനിരിക്കെയാണ്‌ നാടിനെ കണ്ണീരിഴിലാഴ്ത്തി എരുമേലി നെടുങ്കാവ് വയൽ സ്വദേശികളായ…

തീരസുരക്ഷാ സന്ദേശമുയർത്തി കോസ്റ്റ് ഗാർഡിൻ്റെ സൈക്കിൾ റാലി വിഴിഞ്ഞത്ത് സമാപിച്ചു

കോസ്റ്റ് ഗാർഡ് സൈക്കിൾ ടീമിന് വിഴിഞ്ഞത്ത് ഉജ്വല സ്വീകരണം കോസ്റ്റ് ഗാർഡിൻ്റെ 49-ാമത് സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ സൈക്കിൾ റാലി…

മൻകി ബാത്തിന്റെ 119 ആം എപ്പിസോഡിൽ അയ്യപ്പഭഗവനേയും , പുലികളിയെയും പ്രതിപാദിച്ചു പ്രധാനമന്ത്രി

ന്യൂ ദൽഹി :മൻകി ബാത്തിന്റെ 119 ആം എപ്പിസോഡിലാണ്  അയ്യപ്പഭഗവാനും  , പുലികളിയെയും  പ്രധാനമന്ത്രി വിഷയമാക്കിയത് .ലോക വന്യജീവി ദിനം ,ലോക…

എരുമേലി ക്ലാരിസ്റ്റ് മഠാംഗമായ സി. ഹെലൻ (95) നിര്യാതയായി

എരുമേലി: ക്ലാരിസ്റ്റ് മഠാംഗമായ സി. ഹെലൻ (95) നിര്യാതയായി. മൃതസംസ്ക്കാര ശുശ്രൂഷ നാളെ (24/2/2025), തിങ്കൾ 3 ന് മഠം ചാപ്പലിൽ…

മയക്കുമരുന്നിനും മറ്റു ലഹരിപദാര്‍ത്ഥങ്ങളുടേയും ഉപയോഗത്തിനും വിപണനത്തിനുമെതിരെ പഴുതടച്ചുള്ള ശക്തമായ അന്വേഷണം വേണം :സംസ്ഥാന പോലീസ് ചീഫ്

തിരുവനന്തപുരം :മയക്കുമരുന്നിനും മറ്റു ലഹരിപദാര്‍ത്ഥങ്ങളുടേയും ഉപയോഗത്തിനും വിപണനത്തിനുമെതിരെ പഴുതടച്ചുള്ള ശക്തമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സംസ്ഥാന പോലീസ്…

കേ​ര​ള​ത്തി​ല്‍ നേ​തൃ​പ്ര​തി​സ​ന്ധി; പാ​ര്‍​ട്ടി​ക്ക് ത​ന്നെ വേ​ണ്ടെ​ങ്കി​ല്‍ മു​ന്നി​ല്‍ മ​റ്റു വ​ഴി​ക​ളു​ണ്ട്: തു​റ​ന്ന​ടി​ച്ച് ത​രൂ​ര്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന് മു​ന്ന​റി​യി​പ്പു​മാ​യി ശ​ശി ത​രൂ​ർ എം​പി. പാ​ർ​ട്ടി​ക്ക് ത​ന്‍റെ സേ​വ​ന​ങ്ങ​ൾ വേ​ണ്ടെ​ങ്കി​ൽ ത​നി​ക്ക് മു​ന്നി​ൽ മ​റ്റ് വ​ഴി​ക​ളു​ണ്ടെ​ന്ന്…

ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മെ​ന്ന് മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​ൻ

വ​ത്തി​ക്കാ​ൻ സി​റ്റി: ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​യെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ നി​ല ഗു​രു​ത​രം. അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടി​ല്ലെ​ന്നും ഇ​ന്ന​ല​ത്തെ​ക്കാ​ൾ നി​ല…

അറിയപ്പെടുന്നത് ബുള്ളറ്റ് ലേഡി എന്ന പേരിൽ, രഹസ്യവിവരത്തെ തുടർന്ന് വീട്ടിൽ പരിശോധന, മയക്കുമരുന്നുമായി പിടിയിൽ

കണ്ണൂര്‍ : മയക്കുമരുന്നുമായി യുവതി പിടിയിൽ. കണ്ണൂര്‍ പയ്യന്നൂരിലാണ് മുല്ലക്കോട് സ്വദേശിയായ നിഖില അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് ഗ്രാം മെത്താഫിറ്റമിനാണ്…

error: Content is protected !!