വി​ദ്വേ​ഷ​പ​രാ​മ​ര്‍​ശ കേസ്; പി.​സി. ജോ​ര്‍​ജി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ ഇ​ന്ന് വി​ധി

കൊ​ച്ചി : വി​ദ്വേ​ഷ​പ​രാ​മ​ര്‍​ശ കേ​സി​ല്‍ മു​ന്‍ എം​എ​ല്‍​എ​യും ബി​ജെ​പി നേ​താ​വു​മാ​യ പി.​സി. ജോ​ര്‍​ജി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ ഹൈ​ക്കോ​ട​തി ഇ​ന്നു വി​ധി പ​റ​യും. ജ​സ്റ്റീ​സ് പി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​നാ​യ സിം​ഗി​ള്‍ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്.ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ ബു​ധ​നാ​ഴ്ച​യാ​ണ് വാ​ദം പൂ​ര്‍​ത്തി​യാ​യ​ത്. പി.​സി. ജോ​ര്‍​ജ് നി​ര​ന്ത​രം ജാ​മ്യ​വ്യ​വ​സ്ഥ ലം​ഘി​ച്ചു​വെ​ന്ന​തി​നാ​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം ന​ല്‍​കി​ല്ലെ​ന്നാ​ണ് സിം​ഗി​ള്‍ ബെ​ഞ്ച് സ്വീ​ക​രി​ച്ച നി​ല​പാ​ട്.ജ​നു​വ​രി അ​ഞ്ചി​ന് ചാ​ന​ല്‍ ച​ര്‍​ച്ച​യി​ല്‍ മു​സ്‌​ലിം വി​രു​ദ്ധ പ്ര​സ്താ​വ​ന​ക​ള്‍ ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് യൂ​ത്ത് ലീ​ഗ് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സാ​ണു കേ​സെ​ടു​ത്ത​ത്. കോ​ട്ട​യം സെ​ഷ​ന്‍​സ് കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി ത​ള്ളി​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.പി.​സി. ജോ​ര്‍​ജ് കോ​ട​തി​ക​ളു​ടെ ജാ​മ്യ​വ്യ​വ​സ്ഥ​ക​ള്‍ നി​ര​ന്ത​രം ലം​ഘി​ക്കു​ന്ന​ത് ഏ​റെ ഗൗ​ര​വ​മു​ള്ള വി​ഷ​യ​മാ​ണെ​ന്നാ​ണ് ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ച​ത്. സ​മാ​ന​മാ​യ കേ​സി​ല്‍ മു​മ്പ് ജാ​മ്യം അ​നു​വ​ദി​ച്ച​പ്പോ​ള്‍, പ്ര​സ്താ​വ​ന​ക​ളി​ല്‍ ജാ​ഗ്ര​ത വേ​ണ​മെ​ന്നു ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്ന​താ​ണ്. എ​ന്നാ​ല്‍, അ​ത​ട​ക്കം ഉ​ത്ത​ര​വു​ക​ള്‍ നി​ര​ന്ത​രം ലം​ഘി​ക്കു​ക​യാ​ണെ​ന്ന് ജ​സ്റ്റീ​സ് പി.​വി. കു​ഞ്ഞി​ക്കൃ​ഷ്ണ​ന്‍ വാ​ക്കാ​ല്‍ പ​റ​ഞ്ഞു.

78 thoughts on “വി​ദ്വേ​ഷ​പ​രാ​മ​ര്‍​ശ കേസ്; പി.​സി. ജോ​ര്‍​ജി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ ഇ​ന്ന് വി​ധി

  1. new 2021 epiphone casino john lennon revolution limited edition (Velva) uk, best online casinos new zealand
    and free united statesn poker money, or real online australian pokies

  2. free online blackjack no download (Horacio) poker sites
    uk, slot machine bases canada and can us citizens play online poker in united states,
    or top online pokies nz

  3. united kingdom casino down game load machine no play slot, united
    statesn casino minimum deposit dollar 10 difference between gambling and lottery (Dino) $5 minimum deposit casino australia 2021, or how to deposit cash into paypal canada

  4. free online roulette uk, united statesn roulette betting strategy and new zealandn online pokies minimum $5 deposit,
    or in united statesn roulette the wheel has 38 numbers

    my site: feeling suicidal after gambling (Levi)

  5. united states no deposit pokies, no deposit bingo bonus uk and odds of winning pokies united states, or online
    uk top casino payouts (Karl) woth 24 hours
    payout

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!