മുണ്ടക്കയത്ത് ദമ്പതികൾ വാഹനാപകടത്തിൽ പെട്ടു ; ഭർത്താവ് മരണപെട്ടു , ഭാര്യ ആശുപത്രിയിൽ

മുണ്ടക്കയം :ദേശീയ പാതയിൽ 35-ാം മൈലിൽ ദമ്പതികൾ സഞ്ചരിച്ച കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് ഭർത്താവിന് ദാരുണാന്ത്യം. ഗുരുതരമായി പരിക്കേറ്റ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

ചങ്ങനാശ്ശേരി സ്വദേശി വിജയകുമാർ (66 ) ആണ് അപകടത്തിൽ മരണപ്പെട്ടത്. ഭാര്യ മിനിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ചങ്ങനാശ്ശേരിയിൽ നിന്നും കട്ടപ്പനയിലേക്ക് പോവുകയായിരുന്ന കാറും എതിരെ വരികയായിരുന്ന ടോറസ് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാറിൻറെ മുൻഭാഗം പൂർണ്ണമായും തകർന്നു.

46 thoughts on “മുണ്ടക്കയത്ത് ദമ്പതികൾ വാഹനാപകടത്തിൽ പെട്ടു ; ഭർത്താവ് മരണപെട്ടു , ഭാര്യ ആശുപത്രിയിൽ

  1. £20 free no deposit bonanza casino promotions (Raymond) uk,
    no deposit canada casino bonus and online casino united statesn legal real money no deposit bonus, or casino in christchurch new zealand

  2. legitimate canadian online casinos, 50 free spins no
    deposit 2021 nz and free bonus no deposit uk slots, or
    best is cherokee casino open yet (Jamison) in australia online

  3. free chip no deposit casino bonus united states, usa casino sign up bonus and dollar 1
    deposit casino new zealand, or poker real money how to win live
    roulette online (Jess) australia

  4. mobile slots no deposit bonus usa, virtual casino united states
    and best casino sites united states, or new casino uk

    Also visit my blog post; blackjack must know (Filomena)

  5. canadian casino guide blackjack chart, best canada online pokies and no
    deposit slots usa, or best dream casino be live hamaca (Tom) sites in united states

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!