കഴക്കൂട്ടം സൈനിക സ്‌കൂളിൽ വിവിധ തസ്തികകളിലേക്ക് താൽക്കാലിക ഒഴിവുകൾ


2025-26 അധ്യയന വർഷത്തിലേക്ക് കഴക്കൂട്ടം സൈനിക സ്കൂളിലെ താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
ടിജിടി കണക്ക് (01 ഒഴിവ്), ടിജിടി മലയാളം (01), ടിജിടി ഇംഗ്ലീഷ് (01), ടിജിടി സോഷ്യൽ സയൻസ് (02), ടിജിടി സയൻസ് (01), ആർട്ട് മാസ്റ്റർ (01), മേട്രൺ/വാർഡ് ബോയ് (05), കൗൺസലർ (01), വനിതാ കായികാഭ്യാസ അധ്യാപിക/മേട്രൻ (01) എന്നീ തസ്തികകളിലാണ് ഒഴിവ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 05 മാർച്ച് 2025.
അപേക്ഷാ ഫോമിൻ്റെ ഫോർമാറ്റിനൊപ്പം
വിശദമായ റിക്രൂട്ട്‌മെൻ്റ് വിജ്ഞാപനം, ഫീസ്,ശമ്പളം, യോഗ്യതാ മാനദണ്ഡങ്ങൾ, മറ്റ് വിശദാംശങ്ങൾ എന്നിവ www.sainikschooltvm.edu.in എന്ന സ്‌കൂൾ വെബ്‌സൈറ്റിൽ ലഭ്യമാണ്

14 thoughts on “കഴക്കൂട്ടം സൈനിക സ്‌കൂളിൽ വിവിധ തസ്തികകളിലേക്ക് താൽക്കാലിക ഒഴിവുകൾ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!