കാനഡയിൽ വിമാനാപകടം; ലാൻഡ് ചെയ്തതിന് ശേഷം വിമാനം തലകീഴായി മറിഞ്ഞു, 17 പേർക്ക് പരിക്കേറ്റു

ടോറോന്‍റോ: കാനഡയിലെ ടൊറോന്‍റോയിൽ വിമാനാപകടം. ഡെൽറ്റ എയർലൈൻസ് വിമാനം ലാൻഡ് ചെയ്തതിന് ശേഷം തലകീഴായി മറിഞ്ഞു. മിനിയാപൊളിസിൽ നിന്ന് ടൊറോന്റോയിലേക്കുള്ള ഡെൽറ്റ 4819 വിമാനമാണ് അപകടത്തിൽപ്പെട്ടത്. മഞ്ഞുമൂടിയ റൺവേയിൽ വിമാനം തലകീഴായി മറിയുകയായിരുന്നു. അപകടസമയത്ത് 80 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. 17 പേർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. കനത്ത കാറ്റിനെ തുടർന്നാണ് അപകടമുണ്ടായതെന്ന് പ്രാഥമിക റിപ്പോർട്ട്.

138 thoughts on “കാനഡയിൽ വിമാനാപകടം; ലാൻഡ് ചെയ്തതിന് ശേഷം വിമാനം തലകീഴായി മറിഞ്ഞു, 17 പേർക്ക് പരിക്കേറ്റു

  1. I was skeptical, but after half a year of swapping tokens, the fast transactions convinced me. I moved funds across chains without a problem.

  2. I personally find that i’ve been active for since launch, mostly for providing liquidity, and it’s always fast transactions. Definitely recommend to anyone in crypto.

  3. I value the stable performance and robust security. This site is reliable. Charts are accurate and load instantly.

  4. I personally find that i value the accurate charts and useful analytics. This site is reliable. I moved funds across chains without a problem.

  5. I personally find that i’m impressed by the useful analytics. I’ll definitely continue using it. The dashboard gives a complete view of my holdings.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!