കണ്ണൂർ : എ ഡി എമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ സി ബി ഐ അന്വേഷണമില്ല. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ…
January 2025
കലാ മാമാങ്കം മൂന്നാം ദിനത്തിലേക്ക്; സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം
തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മൂന്നാം ദിനമായ ഇന്ന് മിമിക്രി ഉൾപ്പെടെയുള്ള ജനപ്രിയ മത്സരങ്ങൾ വേദിയിലെത്തും. സ്വർണക്കപ്പിനായി കണ്ണൂരും തൃശൂരും…
പ്രതിജ്ഞയിലെ ലിംഗവിവേചനം അവസാനിപ്പിച്ച് പോലീസ്;’പോലീസ് ഉദ്യോഗസ്ഥന്‍’ ഇനിയില്ല, പകരം സേനാംഗം
കോഴിക്കോട് : സേനയിലെ ലിംഗവിവേചനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി കേരളാ പോലീസിന്റെ പാസിങ് ഔട്ട് പരേഡിലെ പ്രതിജ്ഞാവാചകത്തില്‍ മാറ്റം. പരിശീലനം പൂര്‍ത്തിയാക്കി സേനയുടെ…
കെഎസ്ആര്‍ടി ബസ് കൊക്കയിലേക്ക് മറിഞ്ഞ്അപകടം; മരണം നാലായി
ഇടുക്കി : പുല്ലുപാറയ്ക്ക് സമീപം കെഎസ്ആര്‍ടി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം നാലായി. മാവേലിക്കര സ്വദേശിനി ബന്ദു നാരായണന് ആണ്…
കണ്ണൂരില്‍ പന്നിക്കെണിയില്‍ പുലി കുടുങ്ങി
കണ്ണൂര്‍ : കാക്കയങ്ങാട്ട് പന്നിക്കെണിയില്‍ പുലി കുടുങ്ങി. ഇന്ന് രാവിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കെണിയിലാണ് പുലി കുടുങ്ങിയത്.വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.…
കെഎസ്ആർടിസി വിനോദയാത്ര ബസ് കൊക്കയിലേക്ക് മറിഞ്ഞു മൂന്നു മരണം
കുട്ടിക്കാനം : പുല്ലുപാറയ്ക്ക് സമീപം താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നു യാത്രക്കാർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. മാവേലിക്കര സ്വദേശികളായ രമാ മോഹൻ (51),…
എരുമേലി കനകപ്പലം നടുവത്ര ചെറിയാൻ വർക്കി (പ്രകാശ്–80) അന്തരിച്ചു.
എരുമേലി:കനകപ്പലം നടുവത്ര ചെറിയാൻ വർക്കി (പ്രകാശ്–80) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം 3ന് കനകപ്പലം സെന്റ് ജോർജ്…
എ.വി.റസൽ വീണ്ടും സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി
കോട്ടയം : സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറിയായി എ.വി. റസലിനെ (63) വീണ്ടും തിരഞ്ഞടുത്തു. വി.എൻ. വാസവൻ നിയമസഭാംഗമായതോടെ സെക്രട്ടറിയായ റസൽ…
പി.വി.അൻവര്‍ റിമാൻഡിൽ; ഇന്ന് ജാമ്യാപേക്ഷ നൽകും
മലപ്പുറം: നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത കേസിൽ റിമാൻഡിലായ പി.വി.അൻവർ എംഎൽഎ ഇന്ന് ജാമ്യാപേക്ഷ നൽകും. 14 ദിവസത്തേക്കാണ് അൻവറിനെ റിമാൻഡ്…
ദനഹാത്തിരുനാൾ : ദീപാലംകൃതമായി കാഞ്ഞിരപ്പള്ളി പഴയപള്ളി
ദനഹാത്തിരുനാളിനോടനുബന്ധിച്ച് ദീപാലംകൃതമായി കാഞ്ഞിരപ്പള്ളി പഴയപള്ളി. ഇരുളകറ്റി ലോകത്തിന് പ്രകാശമായ ഈശോ മിശിഹായുടെ പ്രത്യക്ഷീകരണത്തെ അനുസ്മരിച്ച് തെളിയിച്ച ദീപങ്ങൾ പഴയപള്ളി പരിസരത്തെ വർണാഭമാക്കി.…